2009, ഏപ്രി 13

തെരുവു പക്ഷികള്‍ / Birds on the roads
In our dreams of home
we see birds in the paddies.
In the dawns of Dubai
we see birds on the roads

ഹെന്‍റമ്മച്ചീ! ഒരു നാലു വരി തെകക്കാന്‍ പെട്ട പാട്..
ഇങ്ഗ്ലീഷില്‍ ഫുള്‍ പേജ് കവിത എഴുതുന്ന സാമദ്രോഹികളേയൊന്നും വെച്ചേക്കരുത്. ചുമ്മാ നെരത്തി നിര്‍ത്തി പോയിന്‍റ് ബ്ലാങ്കില്‍ തട്ടിയേക്കണം. ഹല്ല പിന്നെ!

എല്ലാര്‍ക്കും വിഷു ദിനാശംസകള്‍

22 comments:

ബിനോയ് 2009, ഏപ്രിൽ 14 12:04 AM  

എല്ലാര്‍ക്കും വിഷു ദിനാശംസകള്‍

ഹരീഷ് തൊടുപുഴ 2009, ഏപ്രിൽ 14 4:45 AM  

ഇതെന്തു പക്ഷിയാ?? പ്രാവാണോ??

തങ്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും എന്റെ സ്നേഹനിര്‍ഭരമായ വിഷു ആശംസിക്കുന്നു...

പഴഞ്ചന്‍ 2009, ഏപ്രിൽ 14 5:47 AM  

അതില്‍ നിന്നു രണ്ടു മൂന്നുണ്ണെത്തിനെ തൊടുപുഴയ്ക്കും കൊണ്ടുവരിക.

ശിവ 2009, ഏപ്രിൽ 14 5:50 AM  

വളരെ വ്യക്തതയുള്ള ചിത്രം....

BS Madai 2009, ഏപ്രിൽ 14 7:04 AM  

വിഷു ആശംസകള്‍.
ഹരീഷിന്റെ ചോദ്യം ഞാനും ആവര്‍ത്തിക്കുന്നു.

ബിന്ദു കെ പി 2009, ഏപ്രിൽ 14 7:10 AM  

വിഷു ആശംസകൾ

ബിനോയ് 2009, ഏപ്രിൽ 14 7:24 AM  

ഹരീഷ്, മാടായി മാഷ്, ഇതു നമ്മുടെ കൊക്ക് തന്നെ.

പഴ്ഞ്ചന്‍, കൊണ്ടുവന്നിട്ടെന്തിനാ ഫ്രൈ ചെയ്യാനാ?

ശിവാ, ബിന്ദു നന്ദി

ramaniga 2009, ഏപ്രിൽ 14 9:12 AM  

manoharam!


വിഷുദിനാശംസകള്‍ .......

...പകല്‍കിനാവന്‍...daYdreamEr... 2009, ഏപ്രിൽ 14 9:59 AM  

വിഷു ആശംസകള്‍ ബിനോയ്..
ഇതെവിടെയാ.. ദുബായ് ആണോ ? മഞ്ഞുണ്ടായിരുന്നോ?

അടിക്കുറിപ്പ്.. :D

ബിനോയ് 2009, ഏപ്രിൽ 14 10:36 AM  

രമണിക, നന്ദി
പകല്‍‌കിനാവന്‍, ഇത് നുമ്മടെ ഷാര്‍‌ജയാണ്. നല്ല മഞ്ഞുമുണ്ടായിരുന്നു.

ബഷീര്‍ വെള്ളറക്കാട്‌ / pb 2009, ഏപ്രിൽ 14 11:32 AM  

നാലുവരി കവിതയും ചിത്രവും നന്നായി..

ആശംസകൾ..

നരിക്കുന്നൻ 2009, ഏപ്രിൽ 14 1:36 PM  

നല്ല ചിത്രം.

വിഷു ആശംസകൾ!

പുള്ളി പുലി 2009, ഏപ്രിൽ 15 10:40 PM  

ഇത് കടല്‍ കാക്കകള്‍ ആണെന്ന് തോന്നുന്നു എന്തായാലും നന്നായിട്ടുണ്ട്

ബിനോയ് 2009, ഏപ്രിൽ 16 9:46 AM  

ബഷീര്‍ വള്ളറക്കാട്, നരിക്കുന്നന്‍, നന്ദി

പുള്ളി പുലി, വളരെ ശരി. കടല്‍ കാക്ക തന്നെ. നന്ദി

അരുണ്‍ കായംകുളം 2009, ഏപ്രിൽ 17 8:30 AM  

വിഷു അടിപൊളി ആയിരുന്നു എന്ന് വിശ്വസിക്കുന്നു.
നാല്‌ വരി കവിതയേക്കാള്‍ ഇഷ്ടപ്പെട്ടത് ഈ ഫോട്ടോയാണ്

ബിനോയ് 2009, ഏപ്രിൽ 17 10:49 AM  

അരുണ്‍ജീ, ഞാന്‍ എന്തോ കുത്തിവരച്ചതിനെ ആ പേരു വിളിച്ച് കവിതയെ അപമാനിക്കണ്ട. കവിത എഴുതാനുള്ള സര്‍ഗ്ഗശേഷി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പണ്ടേ അതു വിറ്റു പുട്ടടിച്ച്, അവാര്‍ഡ് വാങ്ങി, കാറ് വാങ്ങി, വീട് വാങ്ങി... ഹൊ!

അരങ്ങ്‌ 2009, ഏപ്രിൽ 18 12:56 AM  

ബിനോയ്‌..., കഷ്ടപ്പാടിന്‌ ഫലമുണ്ട്‌. കവിത നല്ലതാ. പിന്നെ പക്ഷികളും അവയുടെ ആകാശവും സുന്ദരം. ദുബായ്‌ അല്ല ചൊവ്വാ ഗ്രഹത്തിലായാലും ശരി, കണ്ണടച്ച്‌ ഒന്നോര്‍ത്താല്‍ കിളികള്‍ പാറുന്ന പാടവും മേടും വീടുമൊക്കെ വിരുന്നു വരില്ലേ..!

ബിനോയ് 2009, ഏപ്രിൽ 18 10:24 AM  

അരങ്ങ്, വരവിനും നല്ല വാക്കുകള്‍ക്കും നന്ദി

കുക്കു.. 2009, ഏപ്രിൽ 19 12:40 PM  

അറിയാത്തെ കാര്യത്തെ കുറിച്ച് ഞാന്‍ അഹങ്കാരം ഒന്നും പറയുന്നില്ല...അത് കൊണ്ടു നാല് വരി കവിത ..നോ കമന്റ്സ്...
അപ്പോള്‍ പടം പിടിക്കാന്‍ എനിക്ക് അറിയും എന്നായിരിക്കും ..അതും അറിയില്ല...:)
പക്ഷേ കാണാന്‍ നല്ല രസം ഉണ്ട്...
നല്ല പടം..
:)

ബിനോയ് 2009, ഏപ്രിൽ 20 9:15 AM  

കുക്കു, ഡാങ്ക്യു, ഡാങ്ക്യു :)

Dilee 2009, ഏപ്രിൽ 23 4:45 PM  

നന്നായിരിക്കുന്നു ബിനോയ്‌!

കുമാരന്‍ 2009, ഏപ്രിൽ 24 6:31 PM  

നല്ല ചിത്രം

Followers

എന്നേക്കുറിച്ച്

എന്റെ ഫോട്ടോ
ഷാര്‍ജയില്‍ അടുപ്പ് കൂട്ടി, ദുബായില്‍ ജോലി ചെയ്യുന്നു. സ്വന്തം വീടിന്‍റെ ആധാരം തൊടുപുഴയിലാണ്. ബ്ലോഗില്‍ ചുമ്മാതിങ്ങനെ..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP