2009, ജൂൺ 9

ഗോവധനിരോധനം ഒരു cow's eye view


ഗുജറാത്തെങ്കില്‍ ഗുജറാത്ത്.. തടി കയിച്ചിലാക്കണോങ്കി ബേഗം നടന്നോ ബീവാത്തൂ.

20 comments:

ബിനോയ്//Binoy 2009, ജൂൺ 9 9:18 AM  

ഗുജറാത്തെങ്കില്‍ ഗുജറാത്ത്.. തടി കയിച്ചിലാക്കണോങ്കി ബേഗം നടന്നോ ബീവാത്തൂ.

ശ്രീ 2009, ജൂൺ 9 9:58 AM  

അതു കൊള്ളാം
:)

വശംവദൻ 2009, ജൂൺ 9 10:07 AM  

'നരൻ' സിനിമയിലെ സീൻ ഓർമ്മിപ്പിക്കുന്ന മനോഹരമായ ചിത്രം.

അടിക്കുറിപ്പു അതിഗംഭീരം. ചിരിപ്പിച്ചു.

അജ്ഞാതന്‍ 2009, ജൂൺ 9 10:14 AM  

വായിൽ വെള്ളമൂറുന്നു..

hAnLLaLaTh 2009, ജൂൺ 9 11:07 AM  

:):)

പുള്ളി പുലി 2009, ജൂൺ 9 11:31 AM  

നല്ല അടികുറിപ്പ് :)

The Eye 2009, ജൂൺ 9 12:50 PM  

നല്ല ചിത്രം... അടിക്കുറിപ്പും നന്നായിരിക്കുന്നു...

:))

EKALAVYAN | ഏകലവ്യന്‍ 2009, ജൂൺ 9 3:07 PM  

അടിക്കുറിപ്പ് ചിത്രത്തെ കടത്തിവെട്ടിയല്ലോ മാഷേ...

അനില്‍@ബ്ലോഗ് 2009, ജൂൺ 9 5:27 PM  

:)

ബിനോയ്//Binoy 2009, ജൂൺ 9 7:23 PM  

ശ്രീ, വശം‌വദന്‍, നന്ദി

അജ്ഞാത, കമന്‍റ് ചിരിപ്പിച്ചു

hAnLLaLaTh, പുള്ളിപ്പുലി, The Eye, ഏകലവ്യന്‍, അനില്‍, നന്ദി :)

cALviN::കാല്‍‌വിന്‍ 2009, ജൂൺ 9 11:03 PM  

ദേശാടനപ്പശുക്കൾ കരയാറില്ല.

വീ കെ 2009, ജൂൺ 9 11:26 PM  

നല്ല കാഴ്ച...

സെറീന 2009, ജൂൺ 10 7:37 AM  

:):)

ഹരീഷ് തൊടുപുഴ 2009, ജൂൺ 10 7:52 AM  

ഇതും നമ്മുടെ ആറു തന്നെ!!! അല്ലേ..

മുക്കുറ്റി 2009, ജൂൺ 10 10:31 AM  

('!')

കുട്ടു | kuttu 2009, ജൂൺ 10 12:20 PM  

കൊള്ളാം...

ഇതെവിടെയാ സ്ഥലം ?

ബിനോയ്//Binoy 2009, ജൂൺ 10 7:07 PM  

കാല്‍‌വിന്‍, കറക്റ്റ് അവര്‍ അമറുകയാണ് പതിവ് :)

വി.കെ, സെറീന, നന്ദി :)

ഹരീഷേ, സം‌ശയമെന്ത് നമ്മുടെ ആറ് തന്നെ

മുക്കുറ്റി, ചീത്ത പറയാനല്ല ഉദ്ദേശിച്ചതെങ്കില്‍ നന്ദി :)

കുട്ടു, ഇത് തൊടു'പുഴ' ആണ്. :)

കുക്കു.. 2009, ജൂൺ 10 9:58 PM  

നല്ല ഭംഗി ഉള്ള സ്ഥലം....

നല്ല ഫോട്ടോ വിത്ത്‌ കിടിലന്‍ അടികുറിപ്പ്..

:)

വാഴക്കോടന്‍ ‍// vazhakodan 2009, ജൂൺ 10 10:35 PM  

അടിക്കുറിപ്പ് ചിത്രത്തെ കടത്തിവെട്ടിയല്ലോ....
ബീവാത്തൂ എന്ന് പശൂനും പേര് ഇടും അല്ലെ? ഇജ്ജാള് കൊള്ളാലോ...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. 2009, ജൂൺ 11 9:24 AM  

അടിക്കുറിപ്പാണ് കിടിലന്‍!

Followers

എന്നേക്കുറിച്ച്

എന്റെ ഫോട്ടോ
ഷാര്‍ജയില്‍ അടുപ്പ് കൂട്ടി, ദുബായില്‍ ജോലി ചെയ്യുന്നു. സ്വന്തം വീടിന്‍റെ ആധാരം തൊടുപുഴയിലാണ്. ബ്ലോഗില്‍ ചുമ്മാതിങ്ങനെ..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP