2009 സെപ്റ്റം 19

തല്ലുകൊള്ളി!


22 comments:

ബിനോയ്//HariNav 2009 സെപ്റ്റംബർ 19, 8:35 AM-ന്  

തല്ലുകൊള്ളി!

ബിനോയ്//HariNav 2009 സെപ്റ്റംബർ 19, 8:36 AM-ന്  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ആവോലിക്കാരന്‍ 2009 സെപ്റ്റംബർ 19, 9:17 AM-ന്  

കൊള്ളാം. കുറെ തല്ലു കൊണ്ടിട്ടുണ്ടെന്ന് തോന്നുന്നല്ലോ

വാഴക്കോടന്‍ ‍// vazhakodan 2009 സെപ്റ്റംബർ 19, 11:53 AM-ന്  

Good Caption dear! :)Good

Junaiths 2009 സെപ്റ്റംബർ 19, 12:57 PM-ന്  

Nice shot n caption too......

കണ്ണനുണ്ണി 2009 സെപ്റ്റംബർ 19, 3:09 PM-ന്  

അടി കൊറേ കൊണ്ടിട്ടുണ്ട് ല്ലേ...

പകല്‍കിനാവന്‍ | daYdreaMer 2009 സെപ്റ്റംബർ 19, 4:33 PM-ന്  

ഹാ... തല്ലു കൊണ്ടവന്റെ ഹ്യദയം തകര്‍ന്നിട്ടുണ്ട്.. പാവം.. നല്ല ചിത്രം...

Typist | എഴുത്തുകാരി 2009 സെപ്റ്റംബർ 19, 5:39 PM-ന്  

തല്ലുകൊള്ളി - അടിക്കുറിപ്പ് കലക്കി.

കുക്കു.. 2009 സെപ്റ്റംബർ 19, 6:35 PM-ന്  

ഈ തല്ലു കൊണ്ടിട്ടും ഒന്നും അവന്‍ നന്നാവുന്നു ഇല്ലെല്ലോ...ദൈവമേ...!

നല്ല ഫോട്ടോ.....എങ്ങനെ ഒപ്പിക്കുന്നു ഇത് പോലെ അടികുറിപ്പ്....
:)

പള്ളിക്കുളം.. 2009 സെപ്റ്റംബർ 19, 6:58 PM-ന്  

ഞാൻ കരുതി ചെണ്ടയായിരിക്കുമെന്ന്.
ഇതു അതിനേക്കാൾ കഷ്ടമാണല്ലോ ഇഷ്ടാ..
****

Anil cheleri kumaran 2009 സെപ്റ്റംബർ 19, 8:26 PM-ന്  

അതൊരു പുതിയ കണ്ടെത്തലാണു കേട്ടോ..

രഞ്ജിത് വിശ്വം I ranji 2009 സെപ്റ്റംബർ 19, 10:59 PM-ന്  

നല്ല തൊലിക്കട്ടിയാണെന്നു തോന്നുന്നു ഒരു കൂസലുമില്ലാതുള്ള കിടപ്പ് ‍കണ്ടില്ലേ... ഇവനിനിയും തല്ലു കുറെ കൊള്ളും..:)

Jayesh/ജയേഷ് 2009 സെപ്റ്റംബർ 20, 8:16 AM-ന്  

parannu thallu kollunnavanaa

ഉഗാണ്ട രണ്ടാമന്‍ 2009 സെപ്റ്റംബർ 20, 9:14 AM-ന്  

അടിക്കുറിപ്പ് കലക്കി...

The Eye 2009 സെപ്റ്റംബർ 22, 8:43 AM-ന്  

നല്ല ചിത്രം...

അടിക്കുറിപ്പ്‌ നന്നായിട്ടുണ്ട്‌..

കുളക്കടക്കാലം 2009 സെപ്റ്റംബർ 22, 2:31 PM-ന്  

പ്ലാസ്ടികാ സൂക്ഷിക്കണേ....

പൈങ്ങോടന്‍ 2009 സെപ്റ്റംബർ 22, 10:45 PM-ന്  

ഉഗ്രന്‍ ഡി.ഒ.എഫ്

Appu Adyakshari 2009 സെപ്റ്റംബർ 28, 9:32 PM-ന്  

ഗുഡ്....!!!!

ഹാഫ് കള്ളന്‍||Halfkallan 2009 ഒക്‌ടോബർ 1, 11:24 AM-ന്  

പടവും അതിനേക്കാള്‍ അടിക്കുറുപ്പും കലക്കി :)

കാട്ടിപ്പരുത്തി 2009 ഒക്‌ടോബർ 3, 10:42 AM-ന്  

എല്ലാരും പറഞ്ഞെന്നാലുമെനിക്കു പറയാതിരിക്കാനാവില്ലല്ലോ
അതേയ്- അടിക്കുറിപ്പു -----

Unknown 2009 ഒക്‌ടോബർ 4, 12:45 PM-ന്  

തല്ലു കൊള്ളിടെ പടവും തലക്കെട്ടും കലക്കി...

നിങ്ങളുടെ സ്വന്തം ടുട്ടുസ് :) 2009 ഒക്‌ടോബർ 4, 3:29 PM-ന്  

വളരെ നന്നായിരിക്കുന്നു!

Followers

എന്നേക്കുറിച്ച്

എന്റെ ഫോട്ടോ
ഷാര്‍ജയില്‍ അടുപ്പ് കൂട്ടി, ദുബായില്‍ ജോലി ചെയ്യുന്നു. സ്വന്തം വീടിന്‍റെ ആധാരം തൊടുപുഴയിലാണ്. ബ്ലോഗില്‍ ചുമ്മാതിങ്ങനെ..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP