2009, ജനു 7

ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും...
അതിജീവനത്തിന്റെ അനിവാര്യതയെന്നു ന്യായം
ഒറ്റമുറി ഫ്ലാറ്റിലെ ബാല്യങ്ങളുടെ നഷ്ടം
അവര്‍ക്ക് അറിയാക്കണക്കെന്നൊരാശ്വാസവും
നെഞ്ചേറ്റി തോളേറ്റി കടം പറയാം..

18 comments:

പൈങ്ങോടന്‍ 2009, ജനുവരി 7 1:55 PM  

liked his expression.well taken

തണല്‍ 2009, ജനുവരി 7 1:59 PM  

“കാഴ്ചകള്‍ നിറച്ചുണ്ണാന്‍ കൊതിക്കുന്ന
കുഞ്ഞിക്കണ്ണുകള്‍..“
മനോഹരം ബിനോയ്.!

അപ്പു 2009, ജനുവരി 7 2:21 PM  

ബിനോയ്.. :-)
ആദ്യമായാണിവിടെ.. നല്ല ചിത്രം.

...പകല്‍കിനാവന്‍...daYdreamEr... 2009, ജനുവരി 7 2:22 PM  

മനോഹരം ഈ ഫ്രെയിം.... വെളിച്ചം കവിഞ്ഞു ഒഴുകാതെ മുരടിച്ച ബാല്യങ്ങള്‍...

നരിക്കുന്നൻ 2009, ജനുവരി 7 2:25 PM  

മികച്ച ചിത്രവും
അതിലേറെ മികച്ച ചിന്തയും.

നന്നായിരിക്കുന്നു.

ഹരീഷ് തൊടുപുഴ 2009, ജനുവരി 7 3:07 PM  

വാഹ്!!!

താങ്കളുടെ മോനാണോ??

ബിനോയ് 2009, ജനുവരി 7 3:17 PM  

പൈങ്ങോടന്‍, തണല്‍, അപ്പു, പകല്കിനാവന്‍, നരിക്കുനി എല്ലാവര്ക്കും നന്ദി.
ഹരീഷ്, തന്നെ തന്നെ എന്റെ മോന്‍ തന്നെ.

ശ്രീലാല്‍ 2009, ജനുവരി 7 4:10 PM  

Good shot !
വേലികെട്ടിത്തിരിച്ച മണൽക്കാടിന്റെ ചിത്രവും.

പ്രിയ ഉണ്ണികൃഷ്ണന്‍ 2009, ജനുവരി 7 5:50 PM  

ingngane nokkumpozhaanu njanaum baalyathinte vila ariyunnath...

nannaayi ttaa

ശിവ 2009, ജനുവരി 7 6:03 PM  

നഷ്ടബാല്യങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന ചിത്രം....നന്ദി....

സി. കെ. ബാബു 2009, ജനുവരി 7 6:07 PM  

നല്ല ഫോട്ടോ. അച്ഛനും മോനും ആശംസകള്‍!

lakshmy 2009, ജനുവരി 8 4:28 AM  

കഷ്ടം! (എന്നു പറഞ്ഞു പോയത് കുഞ്ഞുമുഖത്തെ ഭാവം കണ്ടിട്ട്) ചിത്രം അസ്സൽ!

സുല്‍ |Sul 2009, ജനുവരി 8 7:44 AM  

നല്ലപടം ബിനോയ്.
-സുല്‍

സഞ്ചാരി @ സഞ്ചാരി 2009, ജനുവരി 8 11:37 AM  

പച്ചയായ ജീവിതസത്യങ്ങള്‍ വേലിക്കെട്ടുകളില്ലാതെ കാണാനുള്ള ആ കുരുന്നുഹൃദയത്തിന്റെ ദാഹം വളര്‍ന്ന് വികസിക്കട്ടെ എന്നാശംസിക്കുന്നു... എല്ലാ അറിവുകളുടേയും ആരംഭം ഇത്തരം കൊച്ചു കൗതുകങ്ങളായിരുന്നില്ലേ!

ബിനോയ് 2009, ജനുവരി 9 9:03 AM  

ശ്രീലാല്‍, പ്രിയ, ശിവ, ബാബുമാഷ്, ലക്ഷ്മി, സുല്‍, സഞ്ചാരി എല്ലാവര്‍ക്കും നന്ദി.

Areekkodan | അരീക്കോടന്‍ 2009, ജനുവരി 9 9:45 AM  

മനോഹരമായ ചിത്ര0...യോജിച്ച തലക്കെട്ടും

maicher 2009, ജനുവരി 19 9:02 PM  

vuitton handbags
louis vuitton
hermes
hermes kelly bag
hermes bags

അജ്ഞാതന്‍ 2009, ഫെബ്രുവരി 20 12:49 AM  

binoy,bush,binladin,bajpey,balanknair,barbar all these are in b and all are terrible and horrible. but d is so sweet for example dineshettan,dinesh,dineshbabu,dinu like that a never ending

Followers

എന്നേക്കുറിച്ച്

എന്റെ ഫോട്ടോ
ഷാര്‍ജയില്‍ അടുപ്പ് കൂട്ടി, ദുബായില്‍ ജോലി ചെയ്യുന്നു. സ്വന്തം വീടിന്‍റെ ആധാരം തൊടുപുഴയിലാണ്. ബ്ലോഗില്‍ ചുമ്മാതിങ്ങനെ..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP