2009, സെപ്റ്റം 8

ബി.എസ്.എഫ്


ബോര്‍‌ഡര്‍ സെക്യൂരിറ്റി ഫോര്‍സ്,
ലോകത്തിന്‍റെ അതിരില്‍..


16 comments:

ബിനോയ്//Binoy 2009, സെപ്റ്റംബർ 8 7:09 AM  

ലോകത്തിന്‍റെ അതിരില്‍..

പുള്ളി പുലി 2009, സെപ്റ്റംബർ 8 8:18 AM  

നല്ല സുന്ദരന്‍ പടം. കലക്കന്‍ തലക്കെട്ട്‌.

വിനയന്‍ 2009, സെപ്റ്റംബർ 8 9:08 AM  

തലക്കെട്ട് കിടിലം... ലൈറ്റിങ്ങ് വളരെ ഇഷ്ടായി...

പൊട്ട സ്ലേറ്റ്‌ 2009, സെപ്റ്റംബർ 8 9:13 AM  

ആദ്യം തലക്കെട്ട്‌ പിടി കിട്ടിയില്ല. :). കൊള്ളാം !

രഞ്ജിത്‌ വിശ്വം I ranjith viswam 2009, സെപ്റ്റംബർ 8 9:22 AM  

അവരുടെ കുഞ്ഞു ലോകത്തിന്റെ.... അതിരുകളില്ലാത്ത ലോകമാണ് അവരെ കാത്തിരിക്കുന്നതെന്ന് പറഞ്ഞു കൊടുക്കണേ..
ചിത്രവും തലക്കെട്ടും നന്നായി

പകല്‍കിനാവന്‍ | daYdreaMer 2009, സെപ്റ്റംബർ 8 9:59 AM  

Feel... !
frame.. !
Good...!

കുക്കു.. 2009, സെപ്റ്റംബർ 8 10:04 AM  

നല്ല ചിത്രം..:)
അവര്‍ എന്താ നോക്കുന്നത്...വിമാനം പോകുന്നത് ആണോ..?

വാഴക്കോടന്‍ ‍// vazhakodan 2009, സെപ്റ്റംബർ 8 11:28 AM  

മക്കളെ, അതിരുകളില്ലാത്ത ഒരു ലോകം നിങ്ങളെ കാത്തിരിക്കുന്നു! വരുവിന്‍ കൊച്ചു കിടാങ്ങളെ....
മച്ചൂ ഗലക്കി! :)

വശംവദൻ 2009, സെപ്റ്റംബർ 8 12:24 PM  

:)

കുമാരന്‍ | kumaran 2009, സെപ്റ്റംബർ 8 6:53 PM  

:)

വയനാടന്‍ 2009, സെപ്റ്റംബർ 8 7:07 PM  

തലക്കെട്ടൊന്നു കളിപ്പിച്ചു.
ഉഗ്രൻ തലക്കെട്ട്‌

പൈങ്ങോടന്‍ 2009, സെപ്റ്റംബർ 9 1:11 AM  

lovely shot binoy

Deepa Bijo Alexander 2009, സെപ്റ്റംബർ 9 8:34 AM  

കലക്കി...!

വികടശിരോമണി 2009, സെപ്റ്റംബർ 9 8:48 PM  

അവരുടെ കണ്ണിനെങ്കിലും കാണാനാവുമോ ആവോ
അതിരുകളില്ലാത്ത ലോകം...

രഘുനാഥന്‍ 2009, സെപ്റ്റംബർ 10 1:37 PM  

nalla chirtham

B Shihab 2009, സെപ്റ്റംബർ 14 1:19 PM  

കൊള്ളാം !

Followers

എന്നേക്കുറിച്ച്

എന്റെ ഫോട്ടോ
ഷാര്‍ജയില്‍ അടുപ്പ് കൂട്ടി, ദുബായില്‍ ജോലി ചെയ്യുന്നു. സ്വന്തം വീടിന്‍റെ ആധാരം തൊടുപുഴയിലാണ്. ബ്ലോഗില്‍ ചുമ്മാതിങ്ങനെ..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP