2009 നവം 24

പച്ചപ്പിന്‍റെ ചില കൈവഴികള്‍


19 comments:

ബിനോയ്//HariNav 2009 നവംബർ 24, 8:53 AM-ന്  

പച്ചപ്പിന്‍റെ ചില കൈവഴികള്‍

രഘുനാഥന്‍ 2009 നവംബർ 24, 9:07 AM-ന്  

കേരളത്തിനു മാത്രം അവകാശപ്പെട്ട മനോഹാരിത..
(പക്ഷെ ആ ഓട വൃത്തിയുള്ളതായിരുന്നെങ്കില്‍)

നല്ല ചിത്രം ആശസകള്‍ ബിനോയീ

വാഴക്കോടന്‍ ‍// vazhakodan 2009 നവംബർ 24, 9:58 AM-ന്  

വളരെ പരിചയമുള്ള സ്ഥലം പോലെ തോന്നുന്നു! ഓടയില്‍ വെള്ളമുണ്ടായിരുന്നെങ്കില്‍ ..... ഇഷ്ടായി!

ശ്രീ 2009 നവംബർ 24, 10:04 AM-ന്  

മനോഹരം

Unknown 2009 നവംബർ 24, 11:44 AM-ന്  

എന്തൊര് പച്ചപ്പ്... ഉഗ്രന്‍.

ബിനോയ്//HariNav 2009 നവംബർ 24, 11:54 AM-ന്  

കൃഷിയിടങ്ങള്‍ക്ക് ജീവനേകുന്ന ഒരു ചിന്ന കനാല്‍ പുലിയാണിവന്‍. മഴക്കാലമായതുകൊണ്ടാണ് വെള്ളമില്ലാത്തത്. ലിവനെ "ഓട" എന്ന് വിളിച്ച് അധിക്ഷേപിക്കരുത് . ഗ്‌ര്‍‌ര്‍‌ര്‍‌ര്‍‌ര്‍‌ര്‍‌ര്‍... :)

ഹാരിസ് 2009 നവംബർ 24, 1:23 PM-ന്  

കേരളമൊക്കെതന്നെ.പക്ഷെ,കനാലിനു മുകളില്‍ കാണുന്ന ആ പാലമാണ് ഏതോ തമിഴ് വഴിപ്പണിക്കാര്‍ ഇട്ടത് എന്നു പറയുന്നത്.അതില്‍ കേറണമെങ്കില്‍ കരുണാനിധീടെ അനുവാദം വേണം

ഹരീഷ് തൊടുപുഴ 2009 നവംബർ 24, 3:29 PM-ന്  

അപ്പോഴേ..

ആ സ്ഥലമൊന്നു കൃത്യം പറഞ്ഞേ..
ഇപ്പോളവിടെ നിറച്ചും വെള്ളം കാണും..
ഞാനൊരെണ്ണം എടുത്തിട്ടു പോസ്റ്റാം..എന്ത്യേ??

:)

Typist | എഴുത്തുകാരി 2009 നവംബർ 24, 3:45 PM-ന്  

അതെ, ഇതാണ് പച്ച. കാണുമ്പോള്‍ ഒരു സുഖം.

കുക്കു.. 2009 നവംബർ 24, 5:23 PM-ന്  

ബിനോയ്‌ ചേട്ടാ...നാട്ടിലേക്കു വണ്ടി വിട്ടാലോ;)...വെറുതെ പച്ച കാണിച്ചു കൊതിപ്പിക്കുന്നു...
:(

Anil cheleri kumaran 2009 നവംബർ 24, 7:47 PM-ന്  

sooooooooo great........!

വയനാടന്‍ 2009 നവംബർ 24, 8:31 PM-ന്  

മനസ്സു കുളിർക്കുന്നു

ഭൂതത്താന്‍ 2009 നവംബർ 24, 9:41 PM-ന്  

പച്ച ...കലക്കന്‍ പടം

രഞ്ജിത് വിശ്വം I ranji 2009 നവംബർ 24, 9:50 PM-ന്  

ഈ പച്ച എന്നു പറഞ്ഞാല്‍ പച്ച മനുഷ്യരുടെ പച്ച അല്ലേ?. അതോ പച്ചത്തെറിയുടെ പച്ചയോ.എന്തായാലും ബ്ലോഗ് പച്ച പിടിച്ചിട്ടുണ്ട്.പച്ചപ്പ് കണ്ടിട്ട് നാട്ടിലെത്തി അല്പം പച്ചമുളക് പൊട്ടിച്ചതും കൂട്ടി പച്ചക്കപ്പ പുഴുങ്ങിയത് തിന്നാന്‍ കൊതിയാകുന്നു.
പച്ചയ്ക്ക് പറഞ്ഞാല്‍ പടം നന്നായി.

siva // ശിവ 2009 നവംബർ 25, 2:11 PM-ന്  

പായല്‍ പച്ച! നല്ല ഭംഗി

ശ്രദ്ധേയന്‍ | shradheyan 2009 നവംബർ 25, 4:50 PM-ന്  

ഹോ..!!

Micky Mathew 2009 നവംബർ 25, 8:49 PM-ന്  

നല്ല മനോഹരമായ പച്ചപ്പ്

Dream River | സ്വപ്നനദി 2009 നവംബർ 25, 10:43 PM-ന്  

ah. how i miss those places.

മണിഷാരത്ത്‌ 2009 നവംബർ 27, 11:20 AM-ന്  

ഒഹൊഹോ....എന്തു പച്ചപ്പ്‌...അസ്സലായിട്ടുണ്ട്‌

Followers

എന്നേക്കുറിച്ച്

എന്റെ ഫോട്ടോ
ഷാര്‍ജയില്‍ അടുപ്പ് കൂട്ടി, ദുബായില്‍ ജോലി ചെയ്യുന്നു. സ്വന്തം വീടിന്‍റെ ആധാരം തൊടുപുഴയിലാണ്. ബ്ലോഗില്‍ ചുമ്മാതിങ്ങനെ..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP