2008, ഡിസം 18

പര്‍ദ്ദയണിഞ്ഞ മരങ്ങള്‍
നിനച്ചിരിക്കാതെ അനാവൃതരാക്കപ്പെട്ടതിലുള്ള ലജ്ജയാലാകണം ഈ വേഷം..

സ്ഥലം തൊടുപുഴ. മുവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രൊജെക്ടിന്റെ ഭാഗമായി രൂപം കൊണ്ട ജലാശയമാണിത്. ഇന്ന് മലയാളം സിനിമാ പ്രവര്‍ത്തകരുടെ ഇഷ്ട ലൊകേഷന്‍. എണ്പതുകളുടെ അവസാനം ഇവിടെ നിര്‍മ്മിച്ച, സംവിധായകന്‍ ജേസിയുടെ സിനിമാ ജീവിതം തന്നെ തകര്‍ത്തു തരിപ്പണമാക്കിയ "പുറപ്പാട്" എന്ന സിനിമയുടെ പരാജയത്തിനു ശേഷം സിനിമാക്കാര്‍ ഇവിടെക്കു വരാന്‍ ഭയപ്പെട്ടിരുന്നു. ഒടുവില്‍ സാക്ഷാല്‍ വിനയന്‍ സാറിന്റെ സൂപ്പര്‍ ഹിറ്റ് "വാസന്തിയും ലക്ഷ്മിയും.. " ആണ് ഭയപ്പാടകറ്റിയത്. ഇപ്പോള്‍ വര്‍ഷത്തില്‍ എല്ലാ ദിവസവും ഒരു സിനിമാ യൂണിറ്റെങ്കിലും ഇവിടെയുണ്ട്.

16 comments:

...പകല്‍കിനാവന്‍...daYdreamEr... 2008, ഡിസംബർ 18 10:42 AM  

ഫയങ്കര ഫോട്ടോ കൊള്ളാം... പക്ഷെ വിനയന്‍ പടങ്ങളോട് താല്പര്യമില്ല...
ആശംസകള്‍ ...

സുല്‍ |Sul 2008, ഡിസംബർ 18 11:24 AM  

നല്ല പടം.

ബീരാന്‍ 2008, ഡിസംബർ 18 11:52 AM  

അടിപോളി...

ബിനോയ് 2008, ഡിസംബർ 18 12:58 PM  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഹാരിസ് 2008, ഡിസംബർ 18 1:00 PM  

ഗോടു ഗൈ...! ഗപ്പെടുത്ത് വെച്ചിറ്റ്റ്റുണ്ട്...!

ശ്രീ 2008, ഡിസംബർ 18 1:42 PM  

പകല്‍‌ക്കിനാവന്‍ മാഷ് പറഞ്ഞതു പോലെ തന്നെ...

പാറുക്കുട്ടി 2008, ഡിസംബർ 18 3:38 PM  

ബ്ലോഗ് കണ്ടു. കൊള്ളാം.

പൈങ്ങോടന്‍ 2008, ഡിസംബർ 18 6:27 PM  

ആക്രാന്തന്‍‌ചേട്ടാ, പര്‍ദ്ദയണിഞ്ഞ മരങ്ങള്‍ കാണാന്‍ നല്ല ഫംഗി :)

ഹരീഷ് തൊടുപുഴ 2008, ഡിസംബർ 18 6:54 PM  

ഇതു നമ്മുടെ കാഞ്ഞാര്‍ അല്ലേ??

ആ ഫോട്ടോ ആദ്യം കണ്ടപ്പോള്‍ തന്നെ ഒരു തൊടുപുഴ മണം വന്നിരുന്നു...

ആശംസകള്‍...

lakshmy 2008, ഡിസംബർ 20 2:02 AM  

മനോഹരമായ ചിത്രം

ഭൂമിപുത്രി 2008, ഡിസംബർ 20 10:06 PM  

ഈ തലേക്കെട്ട് ചിത്രത്തിൻ മറ്റൊരു
കാഴ്ച്ചകൊടുക്കുന്നുണ്ട്,സുന്ദരം!

ബിനോയ് 2008, ഡിസംബർ 20 10:31 PM  

ഡാങ്ക്യൂ, ഡാങ്ക്യൂ, എല്ലാര്‍ക്കും ഡാങ്ക്യൂ.

MANJU 2008, ഡിസംബർ 22 12:40 PM  

NICE......

technology 2009, ജനുവരി 19 9:02 PM  

prada purse
prada uk
prada hand bags
miu miu
miu miu handbags

sUniL 2009, ഏപ്രിൽ 5 4:43 PM  

nice pic, but the stick on the left distracts a lot!

കുക്കു.. 2009, ഏപ്രിൽ 9 7:38 PM  

സുനില്‍ പറഞ്ഞ പോലെ തന്നെ..ആ വടി അവിടെ വേണ്ടായിരുന്നു...
അപ്പോള്‍ വാസന്തി & ലക്ഷ്മി ഇവിടെ ആയിരുന്നു..അല്ലെ...
എന്തായാലും പടം കൊള്ളാം :)

Followers

എന്നേക്കുറിച്ച്

എന്റെ ഫോട്ടോ
ഷാര്‍ജയില്‍ അടുപ്പ് കൂട്ടി, ദുബായില്‍ ജോലി ചെയ്യുന്നു. സ്വന്തം വീടിന്‍റെ ആധാരം തൊടുപുഴയിലാണ്. ബ്ലോഗില്‍ ചുമ്മാതിങ്ങനെ..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP