2009, ഡിസം 6

ഡിസം‌ബര്‍

കോടമഞ്ഞിന്‍റെ കുളിരും നുകര്‍ന്ന്..

18 comments:

ബിനോയ്//HariNav 2009, ഡിസംബർ 6 8:52 AM  

ഡിസം‌ബര്‍

വശംവദൻ 2009, ഡിസംബർ 6 11:22 AM  

കൊള്ളാം, നല്ല തണുപ്പ്. :)

രഞ്ജിത് വിശ്വം I ranji 2009, ഡിസംബർ 6 11:56 AM  

ഡിസംബറിനെക്കുറിച്ചൊന്നും ഓര്മിപ്പിക്കല്ലേ ബിനോയ്. ഇപ്പം നാട്ടില്‍ പോകാന്‍ തോന്നും.

കുമാരന്‍ | kumaran 2009, ഡിസംബർ 6 2:40 PM  

സൂപ്പര്‍..

പൈങ്ങോടന്‍ 2009, ഡിസംബർ 6 3:44 PM  

ഇതേതാ സ്ഥലം?

കോടമഞ്ഞിന്റെ കുളിരും നുകര്‍ന്ന് നില്‍ക്കുന്ന ആരെയെങ്കിലും കൂടി ഫ്രെയിമില്‍ ഉള്‍പ്പെടുത്തി ഒന്നു എടുക്കാ‍യിരുന്നില്ലേ?

വാഴക്കോടന്‍ ‍// vazhakodan 2009, ഡിസംബർ 6 4:47 PM  

ഡിസംബറല്ലേ കുളിരും ഇമ്മിണി കുളിരും :)

EKALAVYAN | ഏകലവ്യന്‍ 2009, ഡിസംബർ 6 5:07 PM  

നല്ല കുളിര്... ഒരു കട്ടന്‍ചായ കിട്ടിയിരുന്നെങ്കില്‍...

ശ്രദ്ധേയന്‍ 2009, ഡിസംബർ 6 7:25 PM  

ശരിയാ, കുളിരുണ്ട്; കണ്ണിലും കരളിലും.

ഭൂതത്താന്‍ 2009, ഡിസംബർ 6 8:44 PM  

ശരിക്കും കുളിര്‍ന്നു ...നല്ല പോട്ടം പിടുത്തം
SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. 2009, ഡിസംബർ 7 1:11 AM  

http://www.epathram.com/pranayam/2009/12/blog-post.shtml

ഡിസംബര്‍!!!

നാടകക്കാരന്‍ 2009, ഡിസംബർ 7 1:14 AM  

disember ..thanukkatte...januvariye
choodakkaan

നാടകക്കാരന്‍ 2009, ഡിസംബർ 7 1:14 AM  

disember ..thanukkatte...januvariye
choodakkaan

രഘുനാഥന്‍ 2009, ഡിസംബർ 7 8:31 AM  

കണ്ടിട്ട് കുളിരുന്നു....നല്ല ചിത്രം...

Jimmy 2009, ഡിസംബർ 7 10:54 AM  

ആഹാ... മനോഹമായ ഡിസംബർ... രണ്ട്‌ പെഗ്ഗ്‌ കിട്ടിയിരുന്നെങ്കിൽ.......

ബിനോയ്//HariNav 2009, ഡിസംബർ 7 1:15 PM  

പൈങ്ങോടന്‍, സ്ഥലം മൂന്നാറാണ്. കൃത്യമായി പറഞ്ഞാല്‍ മോണ്ടിക്രിസ്റ്റൊ റിസോര്‍ട്ട്സ് പള്ളിവാസല്‍. നന്ദി

വശംവദൻ, രഞ്ജിത് വിശ്വം, കുമാരന്‍, നന്ദി :)

വാഴക്കോടന്‍, EKALAVYAN, ശ്രദ്ധേയന്,‍ ഭൂതത്താന്‍, രാമചന്ദ്രന്‍ വെട്ടിക്കാട്ട്, നാടകക്കാരന്‍, രഘുനാഥന്‍, Jimmy, നന്ദി :)

നൊമാദ് | ans 2009, ഡിസംബർ 8 12:35 PM  

more than a photo this spells something about December. a story telling photo.

Aasha 2009, ഡിസംബർ 29 11:27 AM  

സൂപ്പര്‍ ആയിട്ടുണ്ട് ... കുളിരുന്നു കണ്ടിട്ടു .... ആശംസകള്‍

Sapna Anu B.George 2010, മേയ് 18 1:08 PM  

Each picture of yours tickles me to write a line or two of poetry....do u mind???

Followers

എന്നേക്കുറിച്ച്

എന്റെ ഫോട്ടോ
ഷാര്‍ജയില്‍ അടുപ്പ് കൂട്ടി, ദുബായില്‍ ജോലി ചെയ്യുന്നു. സ്വന്തം വീടിന്‍റെ ആധാരം തൊടുപുഴയിലാണ്. ബ്ലോഗില്‍ ചുമ്മാതിങ്ങനെ..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP