2009, ജൂൺ 2

ഗുണ്ടാപ്പിരിവ്, ഡുബായ് സ്റ്റൈല്‍


ഗുണ്ടാപ്പിരിവോ ഗുരുദക്ഷിണയോ !

30 comments:

ബിനോയ്//Binoy 2009, ജൂൺ 2 7:57 AM  

ഗുണ്ടാപ്പിരിവോ ഗുരുദക്ഷിണയോ !

മൃഗസ്നേഹികള്‍ക്ക് മാത്രമായൊരു അനാഥ പോസ്റ്റ് ഇവിടെ ഉപ്പിലിട്ടു സൂക്ഷിച്ചിരിക്കുന്നു. ക്ഷമയുള്ളവര്‍ക്ക് അമറി നോ.. ക്ഷമിക്കണം അമര്‍ത്തി നോക്കാം.

അരുണ്‍ കായംകുളം 2009, ജൂൺ 2 8:10 AM  

ഇത് ഗുരുദക്ഷിണ തന്നെ:)

നൊമാദ് | ans 2009, ജൂൺ 2 8:31 AM  

:)) cool

cALviN::കാല്‍‌വിന്‍ 2009, ജൂൺ 2 8:34 AM  

ഹഹഹ :)

കണ്ണനുണ്ണി 2009, ജൂൺ 2 8:49 AM  

ഹ ഹ അത് കലക്കി

അപ്പു 2009, ജൂൺ 2 9:03 AM  

ha..ha.ha

ഉറുമ്പ്‌ /ANT 2009, ജൂൺ 2 9:33 AM  

അത് കലക്കി

SABITH.K.P 2009, ജൂൺ 2 10:28 AM  

അടിക്കുറിപ്പ് കലക്കി !!!!!!

ഹാരിസ് 2009, ജൂൺ 2 10:40 AM  

പണി പോയോ ചങ്ങാതീ എന്നു ചോദിച്ചതാവും

...പകല്‍കിനാവന്‍...daYdreamEr... 2009, ജൂൺ 2 11:04 AM  

ഗൊള്ളാല്ലോ വീഡിയോണ്‍.. :) :)

ശ്രീ 2009, ജൂൺ 2 11:32 AM  

കലക്കീട്ടോ

പുള്ളി പുലി 2009, ജൂൺ 2 12:00 PM  

മനോഹരം!!! കലക്കി നല്ല ഭാവന.
ഓ. ടോ. സിനിമ നടി അല്ല.

വശംവദൻ 2009, ജൂൺ 2 12:07 PM  

:))

വശംവദൻ 2009, ജൂൺ 2 1:06 PM  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
The Eye 2009, ജൂൺ 2 1:09 PM  

Titile adipoli...!

Photo....!!

ബിനോയ്//Binoy 2009, ജൂൺ 2 1:44 PM  

അരുണ്‍ജീ, ഗുരുദക്ഷിണയെങ്കില്‍ അങ്ങനെ :)

നൊമാദ്, കാല്‍‌വിന്‍, കണ്ണനുണ്ണി, അപ്പു, ഉറുമ്പ്, സാബിത്ത് സന്ദര്‍ശനത്തിന് നന്ദി :)

ഹാരിസ്, മാന്ദ്യകാലമല്ലേ, ഇത്തരം ഒരുപാട് ഗുരുശിഷ്യന്‍‌മാര്‍ ഇപ്പോള്‍ കട്ടപ്പുറത്താണ്.

ശ്രീ, വശം‌വദന്‍, The Eye, നന്ദി :)

പുള്ളി പുലി, സിനിമാ നടി ഭാവനയെന്താ മോശമാ ? നന്ദി :)

EKALAVYAN | ഏകലവ്യന്‍ 2009, ജൂൺ 2 2:46 PM  

ഗുണ്ടാപ്പിരിവ് കലക്കീഷ്ട്ടാ....

മുക്കുവന്‍ 2009, ജൂൺ 2 7:53 PM  

ahahha cool:)

കുക്കു.. 2009, ജൂൺ 2 8:09 PM  

:)

ഹരീഷ് തൊടുപുഴ 2009, ജൂൺ 2 10:30 PM  

ഹ ഹ ഹാഹ്!!

അതു കൊള്ളാം..

ശിവ 2009, ജൂൺ 3 5:17 AM  

നല്ല ചിത്രവും അടിക്കുറുപ്പും...

hAnLLaLaTh 2009, ജൂൺ 3 5:08 PM  

:)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. 2009, ജൂൺ 3 9:24 PM  

BobCat, CAT ന്...

പുള്ളി 2009, ജൂൺ 3 10:14 PM  

ഉഗ്രന്‍ :)

ബിനോയ്//Binoy 2009, ജൂൺ 3 11:43 PM  

പകല്‍‌കിനാവന്‍, ഏകലവ്യന്‍, മുക്കുവന്‍, കുക്കു, ഹരീഷ്, ശിവ, hAnLLaLaTh,രാമചന്ദ്രന്‍, പുള്ളി സന്ദര്‍ശനത്തിന് നന്ദി :)

മി | Mi 2009, ജൂൺ 4 4:02 PM  

ടൈറ്റില്‍ ഇടാന്‍ പ്രേരണയായ ഇമാജിനേഷന് ഫുള്‍ മാര്‍ക്ക്!

ധനേഷ് 2009, ജൂൺ 5 10:18 PM  

മാഷേ,
കിടു ക്യാപ്ഷന്‍.. അന്യായ ഹ്യൂമര്‍സെന്‍സ് തന്നെ...

“ചെറിയ പൊക്കളിയന്‍ വലിയവനോട്, ‘പിച്ചചട്ടീല്‍ കയ്യിടല്ലേ അണ്ണാ’ എന്നു പറയുന്നതും ആകാം കേട്ടോ”... :)

ശ്രീലാല്‍ 2009, ജൂൺ 8 8:25 AM  

കലക്കി..കലക്കി :)

പൈങ്ങോടന്‍ 2009, ജൂൺ 8 11:12 PM  

ഇങ്ങക്ക് ഒടുക്കത്തെ ഹ്യൂമര്‍സെന്‍സ് തന്നെ അണ്ണാ :)

ബിനോയ്//Binoy 2009, ജൂൺ 9 9:21 AM  

മി, ധനേഷ്, ശ്രീലാല്‍, പൈങ്ങോടന്‍ നന്ദി :)

Followers

എന്നേക്കുറിച്ച്

എന്റെ ഫോട്ടോ
ഷാര്‍ജയില്‍ അടുപ്പ് കൂട്ടി, ദുബായില്‍ ജോലി ചെയ്യുന്നു. സ്വന്തം വീടിന്‍റെ ആധാരം തൊടുപുഴയിലാണ്. ബ്ലോഗില്‍ ചുമ്മാതിങ്ങനെ..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP