2008, ഡിസം 22

ജനറേഷന്‍ ഗ്യാപ്
2008, ഡിസം 18

പര്‍ദ്ദയണിഞ്ഞ മരങ്ങള്‍
നിനച്ചിരിക്കാതെ അനാവൃതരാക്കപ്പെട്ടതിലുള്ള ലജ്ജയാലാകണം ഈ വേഷം..

സ്ഥലം തൊടുപുഴ. മുവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രൊജെക്ടിന്റെ ഭാഗമായി രൂപം കൊണ്ട ജലാശയമാണിത്. ഇന്ന് മലയാളം സിനിമാ പ്രവര്‍ത്തകരുടെ ഇഷ്ട ലൊകേഷന്‍. എണ്പതുകളുടെ അവസാനം ഇവിടെ നിര്‍മ്മിച്ച, സംവിധായകന്‍ ജേസിയുടെ സിനിമാ ജീവിതം തന്നെ തകര്‍ത്തു തരിപ്പണമാക്കിയ "പുറപ്പാട്" എന്ന സിനിമയുടെ പരാജയത്തിനു ശേഷം സിനിമാക്കാര്‍ ഇവിടെക്കു വരാന്‍ ഭയപ്പെട്ടിരുന്നു. ഒടുവില്‍ സാക്ഷാല്‍ വിനയന്‍ സാറിന്റെ സൂപ്പര്‍ ഹിറ്റ് "വാസന്തിയും ലക്ഷ്മിയും.. " ആണ് ഭയപ്പാടകറ്റിയത്. ഇപ്പോള്‍ വര്‍ഷത്തില്‍ എല്ലാ ദിവസവും ഒരു സിനിമാ യൂണിറ്റെങ്കിലും ഇവിടെയുണ്ട്.

Followers

എന്നേക്കുറിച്ച്

എന്റെ ഫോട്ടോ
ഷാര്‍ജയില്‍ അടുപ്പ് കൂട്ടി, ദുബായില്‍ ജോലി ചെയ്യുന്നു. സ്വന്തം വീടിന്‍റെ ആധാരം തൊടുപുഴയിലാണ്. ബ്ലോഗില്‍ ചുമ്മാതിങ്ങനെ..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP