2008, നവം 24

വയ്യാവേലി





മരുഭൂമിക്കു ഞാന്‍ വേലികെട്ടി..
അമ്പട ഞാനേ!!

3 comments:

BS Madai 2008, നവംബർ 24 9:44 PM  

കിടിലന്‍ പടംസ് മാഷെ - ഒരു സംശയം ഈ മരുഭൂമിക്കെന്തിനാ വേലി?! അങ്ങോട്ട് കടക്കാതിരിക്കാനോ അതോ അവിടുന്ന് ആരും ഇങ്ങോട്ട് വരാതിരിക്കാനോ?!

ഭൂമിപുത്രി 2008, ഡിസംബർ 8 10:52 PM  

..വേലികെട്ടി ഒതുക്കണമെന്നാണോ ആഗ്രഹം ബിനോയ്

aneeshans 2009, ജനുവരി 7 2:43 PM  

മണല്‍ക്കാട്. ഒരു വേലിയില്‍ ഒതുങ്ങുമോ. കാറ്റെത്ര കണ്ടിരിക്കുന്നു

നല്ല പടം

Followers

എന്നേക്കുറിച്ച്

എന്റെ ഫോട്ടോ
ഷാര്‍ജയില്‍ അടുപ്പ് കൂട്ടി, ദുബായില്‍ ജോലി ചെയ്യുന്നു. സ്വന്തം വീടിന്‍റെ ആധാരം തൊടുപുഴയിലാണ്. ബ്ലോഗില്‍ ചുമ്മാതിങ്ങനെ..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP