2009 ഒക്ടോ 20

...തട്ട്...

മൂന്നാര്‍ യാത്രക്കിടയിലൊരു തട്ട്

അടിമാലി ടൗണ്‍. മൂന്നാറിലേക്കുള്ള യാത്രക്കിടയില്‍ മീശയുള്ള കുട്ടികള്‍ക്ക് സിപ്പപ്പ് വാങ്ങാനാണ് വണ്ടികള്‍ നിര്‍ത്തിയത്. കെട്ടിയവന്മാരുടെ കണ്ണ് തെറ്റിയ തക്കത്തിന് തട്ടുകട അറ്റാക്ക് ചെയ്ത പെണ്‍പട്ടാളം "ലൈറ്റ്" ആയി കപ്പ ബിരിയാണി തട്ടുന്ന ഹൃദയഭേദകമായ തട്ടുകടക്കാഴ്ചയാണ് ചിത്രത്തില്‍.

15 comments:

ബിനോയ്//HariNav 2009 ഒക്‌ടോബർ 20, 10:28 AM-ന്  

സിപ്പപ്പ് കഴിച്ചതോണ്ട് Tripoid വേണ്ടിവന്നില്ല :)

Anil cheleri kumaran 2009 ഒക്‌ടോബർ 20, 11:55 AM-ന്  

അല്‍പ്പം സ്വാതന്ത്ര്യം കിട്ടിയാല്‍ വെച്ചേക്കില്ല..

Unknown 2009 ഒക്‌ടോബർ 20, 2:57 PM-ന്  

നിങ്ങള്‍ സിപ്പപ്പ് കഴിച്ച് സെയിഡ് ആകുമ്പോള്‍ താങ്ങാനുള്ള ശക്തിക്ക്‌ വേണ്ടി കഴിച്ചതാകും പോട്ടെ സാരമില്ല

Seek My Face 2009 ഒക്‌ടോബർ 20, 4:03 PM-ന്  

ohh....

രഞ്ജിത് വിശ്വം I ranji 2009 ഒക്‌ടോബർ 20, 4:48 PM-ന്  

അടിമാലീലെ ഈ തട്ടുകട എനിക്കറിയാം ബിനോയീ.. അവിടുത്തെ കപ്പ ബിരിയാണി.. ഹോ എന്റമ്മോ.. വെറുതെയല്ല പെണ്ണുങ്ങള്‍ കണവന്മാരെ ഉപേക്ഷിച്ച് കപ്പ ബിരിയാണിയുടെ പുറകെ പോയത്..

Unknown 2009 ഒക്‌ടോബർ 20, 5:56 PM-ന്  

എന്നാൽ, കല്യാണം കഴിച്ച പെണ്ണുങ്ങൾ കപ്പ ബിരിയാണി - അതും ഒളിച്ചു്! - കഴിക്കുമെന്നൊരു ധാരണ എനിക്കിതുവരെ ഇല്ലായിരുന്നു കേട്ടോ. ശുദ്ധഗതിക്കാരനാണേ! ഇനിയിപ്പോ ഇവറ്റകളെയൊക്കെ എങ്ങനെ വിശ്വാസപൂർവ്വം 'എടിയേ' എന്നൊന്നു് വിളിക്കും? :)

വാഴക്കോടന്‍ ‍// vazhakodan 2009 ഒക്‌ടോബർ 20, 6:59 PM-ന്  

ബിനോയീ...തട്ട്....തട്ട്..

കുക്കു.. 2009 ഒക്‌ടോബർ 21, 10:49 AM-ന്  

ബിനോയ്‌ ചേട്ടാ..സിപ്പപ്പ് കഴിച്ചില്ലേ...അത് മതി...
പാവം ചേച്ചി മാര്‍.. ബിരിയാണി കൂടി കഴിക്കാന്‍ സമ്മതിക്കില്ലാ...!!
അപ്പോ ..അതും പോട്ടം പിടിക്കും..
;)

ഹരീഷ് തൊടുപുഴ 2009 ഒക്‌ടോബർ 21, 12:00 PM-ന്  

അവരെയൊക്കെ നല്ല കണ്ടു പരിചയം...!!

Areekkodan | അരീക്കോടന്‍ 2009 ഒക്‌ടോബർ 21, 1:02 PM-ന്  

അല്ല....ഇത് എത്ര പെണ്ണുങളാ?

ഭൂതത്താന്‍ 2009 ഒക്‌ടോബർ 22, 9:25 AM-ന്  

പാവങ്ങള്‍ ഇരുന്നു തട്ടിക്കോട്ടേ മാഷേ ....

നരിക്കുന്നൻ 2009 ഒക്‌ടോബർ 23, 12:04 AM-ന്  

കപ്പ ബിരിയാണിയോ? ഇതെങ്ങനെ?

വിജയലക്ഷ്മി 2009 ഒക്‌ടോബർ 24, 2:38 PM-ന്  

Binoy: vaayil vellam varuthhichhallo mone:(
ee kappa biriyaani ithuvare kazhichilla..penkochhungalude aakraantham kaanumpol ruchipradamennu thonnunnu..paachareethi koodi postaakkoo mone.

OAB/ഒഎബി 2009 ഒക്‌ടോബർ 31, 6:50 PM-ന്  

സിപ്പപ്പിന്റൊപ്പം സിപ്പാന്‍ വേറെയെന്തെങ്കിലും മീശയുള്ളോര്‍ക്ക് ഉണ്ടായിരുന്നൊ എന്നൊരു ചോദ്യം അവശേഷിക്കുന്നു.

തൃശൂര്‍കാരന്‍ ..... 2009 നവംബർ 9, 1:38 PM-ന്  

മീശയുള്ളവര്‍ ഒരു "ലാര്‍ജ്" സിപ്‌ അപ്പും സോഡയും കുടിക്കാന്‍ പോയതാണോ?

Followers

എന്നേക്കുറിച്ച്

എന്റെ ഫോട്ടോ
ഷാര്‍ജയില്‍ അടുപ്പ് കൂട്ടി, ദുബായില്‍ ജോലി ചെയ്യുന്നു. സ്വന്തം വീടിന്‍റെ ആധാരം തൊടുപുഴയിലാണ്. ബ്ലോഗില്‍ ചുമ്മാതിങ്ങനെ..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP