2009, ജനു 12

വരും വരാതിരിക്കില്ല..
18 comments:

അപ്പു 2009, ജനുവരി 13 6:09 AM  

ബിനോയ്, നല്ല ചിത്രം.
ഇതെവിടെയാണ് ഈ തീരം?

ശിവ 2009, ജനുവരി 13 6:09 AM  

യെസ്....വരും വരാതിരിയ്ക്കില്ല....നല്ല ചിത്രം....

ശ്രീഹരി::Sreehari 2009, ജനുവരി 13 6:29 AM  

ആഹാ നല്ല ചിത്രം.
ഒരു പ്രത്യേകത... എന്താണെന്ന് പറയാന്‍ കഴിയുന്നില്ല.
നന്നായിരിക്കുന്നു :)

പ്രിയ ഉണ്ണികൃഷ്ണന്‍ 2009, ജനുവരി 13 7:16 AM  

നല്ല ചിത്രം. ബട്, കൈക്രിയകള്‍ കുറെ ഉണ്ടോ???

മാറുന്ന മലയാളി 2009, ജനുവരി 13 7:21 AM  

എന്തായാലും മനോഹര ചിത്രം തന്നെ.......ഞാന്‍ വാള്‍പേപ്പര്‍ ഈ ചിത്രമാക്കി. വിരോധമില്ലല്ലോ ...

Typist | എഴുത്തുകാരി 2009, ജനുവരി 13 8:15 AM  

അതെ, വരും, വരാതിരിക്കില്ല.

ബിനോയ് 2009, ജനുവരി 13 8:43 AM  

അപ്പു, ഒമാനിലെ സലാല ആണിത്.
ശിവ, ശ്രീഹരി, മലയാളി, എഴുത്തുകാരി, വളരെ നന്ദി.
പ്രിയ, കൈക്രിയകള്‍ "വളരെ" ഇല്ല. വേണ്ടെന്നു വെച്ചിട്ടല്ല, അറിയാഞ്ഞിട്ടാണ്. Intensity അഡ്ജസ്റ്റ് ചെയ്തപ്പോള്‍ എന്റെ screen Brightness കൂടിയിരുന്നത് അറിഞ്ഞില്ല. ഇപ്പോള്‍ കുറച്ചൊരു മാറ്റം വരുത്തിയിട്ടുണ്ട്. നന്ദി :-)

ഹരീഷ് തൊടുപുഴ 2009, ജനുവരി 13 9:21 AM  

ആഹാ!! നല്ല ചിത്രം...

കുമാരന്‍ 2009, ജനുവരി 13 12:04 PM  

നല്ല ഫോട്ടൊ.

പൈങ്ങോടന്‍ 2009, ജനുവരി 13 1:36 PM  

ഒരു പ്രത്യേക മൂഡ് തരുന്ന ചിത്രം ബിനോയ്

...പകല്‍കിനാവന്‍...daYdreamEr... 2009, ജനുവരി 14 12:07 AM  

ഒമാനിലെ കസബും ഏതാണ്ട് ഇതുപോലെയ.. നല്ല പടം...

രാജേഷ് മേനോന്‍ 2009, ജനുവരി 14 12:44 PM  

കൊള്ളാം.. നല്ല ചിത്രം.

ഹാരിസ് 2009, ജനുവരി 15 11:30 AM  

വെള്ളമടിക്കാന്‍ പറ്റിയ സ്ഥലം

ബിനോയ് 2009, ജനുവരി 16 1:51 PM  

ഹരീഷ്, കുമാരന്‍, പൈങ്ങോടന്‍, പകല്‍, രാജേഷ്, നന്ദി.

ഹാരിസ്, ക്യാ മദ്യപാന്‍??

അജ്ഞാതന്‍ 2009, ഫെബ്രുവരി 20 12:20 AM  

tamil is my life

thalayambalath 2009, സെപ്റ്റംബർ 8 5:26 PM  

മൂഡുള്ള ചിത്രം

ശ്രീഹരീഷ് 2009, ഡിസംബർ 28 3:30 PM  

വന്നാലായി!

അശ്വതി 2010, സെപ്റ്റംബർ 18 6:18 AM  

ഇഷ്ടപ്പെട്ടു.

Followers

എന്നേക്കുറിച്ച്

എന്റെ ഫോട്ടോ
ഷാര്‍ജയില്‍ അടുപ്പ് കൂട്ടി, ദുബായില്‍ ജോലി ചെയ്യുന്നു. സ്വന്തം വീടിന്‍റെ ആധാരം തൊടുപുഴയിലാണ്. ബ്ലോഗില്‍ ചുമ്മാതിങ്ങനെ..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP