2010, ജൂലൈ 12

വെക്കേഷൻ


15 comments:

ബിനോയ്//HariNav 2010, ജൂലൈ 12 9:46 AM  

വെക്കേഷൻ

ബിനോയ്//HariNav 2010, ജൂലൈ 12 9:47 AM  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Appu Adyakshari 2010, ജൂലൈ 12 4:40 PM  

മനസ്സില്‍ കൊണ്ട ചിത്രം :-(
കുട്ടിയെ അവധിക്കു നാട്ടില്‍ കൊണ്ടുപോകൂ ബിനോയ്‌ :-) അവിടെ ഓടി കളിക്കട്ടെ.

ബിനോയ്//HariNav 2010, ജൂലൈ 12 5:47 PM  

അപ്പുജി, നാട്ടില്‍ പോകുന്നുണ്ട് , അടുത്ത മാസം. അറിയാമല്ലോ ഇവിടെ മിക്കാവാറും കുട്ടികള്‍ നാട്ടില്‍ പോയിക്കഴിഞ്ഞു ഇപ്പോള്‍ത്തന്നെ. കോറിഡോറിലെ വാനരസൈന്യം ശുഷ്ക്കമായിക്കൊണ്ടിരിക്കുന്നു എന്നു ചുരുക്കം. വരവിന് നന്ദി.

ഈ ജാലകത്തിനും ചിന്തക്കുമൊക്കെ എന്തു പറ്റി?

ഹാരിസ് 2010, ജൂലൈ 12 7:25 PM  

ശ്ശൊ,ഈ ഗായത്രിച്ചേച്ചി എവിടെപ്പോയി കിടക്കുവാ...?

Unknown 2010, ജൂലൈ 12 8:21 PM  

ഇവിടേമുണ്ട് ഒരുത്തൻ അത് കൊണ്ട് തന്നേ എനിക്കും കൊണ്ടൂ അവനും ഈ മാസം അവസാനം പോകും

Naushu 2010, ജൂലൈ 13 11:37 AM  

നല്ല ഫീലുള്ള ചിത്രം...

Faisal Alimuth 2010, ജൂലൈ 13 11:39 AM  

ബാല്യത്തിനു അവധി ..!
നല്ല ഫോട്ടോ...!

പകല്‍കിനാവന്‍ | daYdreaMer 2010, ജൂലൈ 13 12:17 PM  

ഓരോ അവധിയിയും ഓരോ മുറിവാണ് ! മായാത്ത ഒരുപാട് മുറിവുകള്‍ കൂട്ടി വെച്ച് തനിയെ ഇങ്ങനെ...

nandakumar 2010, ജൂലൈ 13 4:01 PM  

ഫോട്ടോഗ്രാഫിയുടെ ലാവണ്യരീതികളില്‍ നിന്നും അപ്പുറെയാണീ ചിത്രം. അതിനോടു പോകാന്‍ പറ!
പ്രേക്ഷകന് ഒരു നോവു കൈമാറൂന്ന ചിത്രം!! മനസ്സിലേക്ക് നോവു പടര്‍ത്തുന്ന ചിത്രം


(ഒരു ഷോര്‍ട്ട് ഫിലിമിലെ സ്ക്രീന്‍ ഷോട്ട് പോലെ)

നന്ദന്‍

Prasanth Iranikulam 2010, ജൂലൈ 13 5:01 PM  

നല്ല ചിത്രം ബിനോയ്...
കാരണം, ചിത്രം കാഴ്ച്ചക്കാരനു നല്‍കുന്ന ഫീല്‍‌....

Unknown 2010, ജൂലൈ 14 2:24 PM  

ചിത്രവും ഹെഡിങ്ങും അടിപൊളി... നന്ദന്‍ പറഞ്ഞപോലെ മനസ്സിലേക്ക് നോവു പടര്‍ത്തുന്ന ചിത്രം...

Thommy 2010, ജൂലൈ 14 6:51 PM  

ഇഷ്ടായി ...വളരെ നന്നായിരിക്കുന്നു

അലി 2010, ജൂലൈ 17 2:08 AM  

പാവം കുട്ടി!

Unknown 2010, ഓഗസ്റ്റ് 20 5:58 AM  

ബാല്യം ഇങ്ങനേ അടഞ്ഞു കിടന്നാൽ ............................ഒരു പാട് ചിന്തിപ്പിക്കുന്ന ഫോട്ടോ.നന്നായിരിക്കുന്നു.

Followers

എന്നേക്കുറിച്ച്

എന്റെ ഫോട്ടോ
ഷാര്‍ജയില്‍ അടുപ്പ് കൂട്ടി, ദുബായില്‍ ജോലി ചെയ്യുന്നു. സ്വന്തം വീടിന്‍റെ ആധാരം തൊടുപുഴയിലാണ്. ബ്ലോഗില്‍ ചുമ്മാതിങ്ങനെ..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP