2009, ജൂലൈ 25

ചെറായിപ്പാച്ചില്‍ഈ മണ്‍സൂണില്‍ സകലമാന ബ്ലോഗര്‍മാരും ചെറായിലേക്കുള്ള പാച്ചിലിലാണ്. ഈയുള്ളവനും കഴിഞ്ഞ 21 വരെ നാട്ടിലുണ്ടായിരുന്നു. മീറ്റില്‍ പങ്കെടുക്കാനായി ലീവ് എക്സ്റ്റന്‍റ് ചെയ്യാന്‍ ഒരു ശ്രമം നടത്തുകയും ചെയ്തു. ബോസിനെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ "ബ്ലോഗ് വേണോ ജോലി വേണോ" എന്ന് ഉടന്‍ തീരുമാനിച്ചറിയിക്കാനുള്ള ഉപദേശം കിട്ടി. ഇത്തരം ഭീഷണികള്‍ക്ക് വഴങ്ങുന്ന ഭീരുക്കളല്ലല്ലോ നമ്മള്‍ ബ്ലോഗര്‍മാര്‍. അതുകൊണ്ട് നേരത്തെ തീരുമാനിച്ചതിലും ഒരു ദിനം മുന്‍‌പേ ദുബായില്‍ തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ച് അടുത്ത ബോണസും പ്രതീക്ഷിച്ചിരിപ്പാണിപ്പോള്‍.

ചെറായിയില്‍ ഒത്തുചേരുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെ ആശംസകള്‍ നേരുന്നു.

21 comments:

ബിനോയ്//Binoy 2009, ജൂലൈ 25 8:39 PM  

ചെറായിയില്‍ ഒത്തുചേരുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെ ആശംസകള്‍ നേരുന്നു.

ആർപീയാർ | RPR 2009, ജൂലൈ 25 9:06 PM  

മീറ്റിൽ പങ്കെടുക്കാൻ പറ്റാത്ത മറ്റൊരു ദുഫായിക്കാരൻ ബ്ലോഗർ..

ബിനോയി...
0506847479 - ടെയിം ഒണ്ടേൽ ഒന്ന് ഞെക്കിക്കോട്ടാ...

രാജന്‍ വെങ്ങര 2009, ജൂലൈ 25 9:17 PM  

ഇക്കരെത്തന്നെ ഉണ്ടായിട്ടും മീറ്റാന്‍ പറ്റാതെ പോയ മറ്റൊരു ഹതഭാഗ്യബ്ലോഗന്‍...

അനിൽ@ബ്ലൊഗ് 2009, ജൂലൈ 25 9:47 PM  

ഉഗ്രന്‍ പാച്ചില്‍ !

Typist | എഴുത്തുകാരി 2009, ജൂലൈ 25 9:58 PM  

പാച്ചില്‍ തുടങ്ങുകയായി.

ജോ l JOE 2009, ജൂലൈ 25 10:02 PM  

Binoy, Miss you So much ......

Faizal Kondotty 2009, ജൂലൈ 25 11:02 PM  

ബിനോയ്‌ ,
മീറ്റ്‌ ഇനിയും വരുമെന്നെ .. ഇന്ന് കൂടാന്‍ പറ്റാത്ത നമുക്ക് അന്ന് ഇവരോടൊപ്പം കൂടാം ...,

എന്ന് മീറ്റില്‍ കൂടാന്‍ കഴിയാത്ത മറ്റൊരു പ്രവാസി
പിന്നെ ആശ്വാസത്തിന് ഒരു ലൈവ് ഷോ അങ്ങ് കാച്ചി ..
മീറ്റ്‌ ഇന്ത്യാവിഷനില്‍

Rani Ajay 2009, ജൂലൈ 26 12:41 AM  

പാച്ചില്‍ ഉഗ്രന്‍ :)

വശംവദൻ 2009, ജൂലൈ 26 8:06 AM  

"ബ്ലോഗ് വേണോ ജോലി വേണോ" എന്ന്‍ ഉടന്‍ തീരുമാനിച്ചറിയിക്കാനുള്ള ഉപദേശം കിട്ടി"
ഹ...ഹ...

പാച്ചിലും പറച്ചിലും ഇഷ്ടപ്പെട്ടു.

എല്ലാവർക്കും ആശംസകൾ.

സൂത്രന്‍..!! 2009, ജൂലൈ 26 8:22 AM  

ആശംസകള്‍ നേരുന്നു.

ബിനോയ്//Binoy 2009, ജൂലൈ 26 8:33 AM  

RPR തീര്‍ച്ചയായും വിളിക്കുന്നുണ്ട് :)

രാജന്‍ വേങ്ങര, നുമ്മടെ മാവും പൂക്കും :)

അനിൽ@ബ്ലൊഗ്, Typist | എഴുത്തുകാരി, ജോ l JOE, നന്ദി :)

Faizal Kondotty,Rani Ajay, വശം‌വദന്‍, സൂത്രന്‍ വളരെ നന്ദി :)

മാണിക്യം 2009, ജൂലൈ 26 1:24 PM  

"ചെറായിപ്പാച്ചില്‍" അസ്സലായി!
ഇവിടെ ഇരുപ്പു ഉറക്കാഞ്ഞ് ചെറായിക്ക് വിളിച്ചു
എല്ലാവരും ഊണു കഴിക്കുന്ന തിരക്കില്‍ ആണു
പരിചയപ്പെടല്‍ നടന്നു കൊണ്ടിരിക്കുന്നു
......

EKALAVYAN | ഏകലവ്യന്‍ 2009, ജൂലൈ 26 2:47 PM  

ചെറായി പാച്ചിലിനിടക്ക് ഈ നല്ല ചിത്രം ആരാലും ശ്രദ്ധിക്കപെട്ടില്ലെന്നു തോനുന്നു. ചിത്രം നന്നായിരിക്കുന്നു ബിനോയ്‌.

കുട്ടു | Kuttu 2009, ജൂലൈ 26 3:59 PM  

നന്നായിട്ടുണ്ട്...

ലതി 2009, ജൂലൈ 27 8:31 AM  

എന്തൊരു പാച്ചിലായിരുന്നു!

Areekkodan | അരീക്കോടന്‍ 2009, ജൂലൈ 27 9:01 AM  

ഉഗ്രന്‍

ബഷീര്‍ വെള്ളറക്കാട്‌ / pb 2009, ജൂലൈ 27 4:24 PM  

ദുഫായിലും ഓട്ടോറിക്ഷയോ :)

smitha adharsh 2009, ജൂലൈ 27 6:19 PM  

ഹ്മം..അങ്ങനെയാ നല്ല കുട്ട്യോള്..എല്ലാവരും കണ്ടു പഠിക്ക്..

കുക്കു.. 2009, ജൂലൈ 27 10:31 PM  

:)

ബിനോയ്//Binoy 2009, ജൂലൈ 28 8:22 AM  

മാണിക്യം, വയറു നിറക്കട്ടെ ദുഷ്ടന്‍‌മാര്‍ :)

ഏകലവ്യന്‍, കുട്ടു, നന്ദി

ലതി, തന്നെ തന്നെ ഞങ്ങളെയൊക്കെ ഒഴിവാക്കീട്ടല്ലേ പാഞ്ഞത് :)

അരീക്കോടന്‍ മാഷെ, നന്ദി

ബഷീര്‍‌ ഭായ്, ലിത് ദുഫായിയല്ല. അതിലും ബല്യ മെട്രോ ആയ സുന്ദരമനോജ്ഞ തൊടുപുഴ ആണ് :)

സ്മിത, അതെയതെ കുട്ട്യോളെ വളര്ത്തണമെങ്കില്‍ ഇങ്ങനെയൊക്കെ ആയേ പറ്റൂ :)

കുക്കു, നന്ദി

മുസാഫിര്‍ 2009, ജൂലൈ 28 3:09 PM  

എന്തരു ഫ്ഫീഡ്.....ചെറായിയ്ക്ക് തന്നെ ?

Followers

എന്നേക്കുറിച്ച്

എന്റെ ഫോട്ടോ
ഷാര്‍ജയില്‍ അടുപ്പ് കൂട്ടി, ദുബായില്‍ ജോലി ചെയ്യുന്നു. സ്വന്തം വീടിന്‍റെ ആധാരം തൊടുപുഴയിലാണ്. ബ്ലോഗില്‍ ചുമ്മാതിങ്ങനെ..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP