2009 ഓഗ 1

മോചനം..


ട്രോളിങ്ങ് നിരോധനത്തിന്‍റെ ശാസ്ത്രീയതയും പ്രസക്തിയും ഇന്നും തര്‍ക്കവിഷയം. നീണ്ട നാല്പ്പത്തേഴ് ദിനങ്ങളുടെ വറുതിക്കൊടുവില്‍ കടലമ്മയുടെ കാരുണ്യവും തേടി വീണ്ടും..

8 comments:

ബിനോയ്//HariNav 2009 ഓഗസ്റ്റ് 1, 2:04 PM-ന്  

നിലത്തെഴുത്ത് ബ്ലോഗില്‍ പുതിയ പോസ്റ്റ് കൂതറ കുറ്റപത്രത്തിന് സ്നേഹപൂര്‍‌വ്വം

അരുണ്‍ജി 2009 ഓഗസ്റ്റ് 1, 3:51 PM-ന്  

This is Kochi or Alappuzha ???

കണ്ണനുണ്ണി 2009 ഓഗസ്റ്റ് 2, 6:27 AM-ന്  

ട്രോല്ലിംഗ് തീര്നതിന്റെ ചാകര ഇന്നലെ ടീവിയില്‍ കണ്ടു....നിറയെ ചെമ്മീനും മത്തിയും

ബിനോയ്//HariNav 2009 ഓഗസ്റ്റ് 2, 7:27 AM-ന്  

അരുണ്‍ജി, ഇത് കൊച്ചി തന്നെ.
കണ്ണനുണ്ണി, :)

വയനാടന്‍ 2009 ഓഗസ്റ്റ് 2, 9:31 PM-ന്  

നല്ല തലക്കട്ട്‌
മനോഹരമായിരിക്കുന്നു

പൈങ്ങോടന്‍ 2009 ഓഗസ്റ്റ് 3, 4:53 PM-ന്  

ട്രോളിംഗ് കഴിയുമ്പോള്‍ രണ്ടു കിലോ ചെമ്മീന്‍ എനിക്ക് വേണം

nandakumar 2009 ഓഗസ്റ്റ് 3, 8:30 PM-ന്  

ട്രോളിങ്ങ് കഴിയട്ടേ ശരിയാക്കാം..
:)

രഘുനാഥന്‍ 2009 ഓഗസ്റ്റ് 4, 1:58 PM-ന്  

കണ്ടിട്ട് ഒരു കൊച്ചി ലുക്ക്‌

Followers

എന്നേക്കുറിച്ച്

എന്റെ ഫോട്ടോ
ഷാര്‍ജയില്‍ അടുപ്പ് കൂട്ടി, ദുബായില്‍ ജോലി ചെയ്യുന്നു. സ്വന്തം വീടിന്‍റെ ആധാരം തൊടുപുഴയിലാണ്. ബ്ലോഗില്‍ ചുമ്മാതിങ്ങനെ..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP