2010, ഫെബ്രു 17

അമ്മേയ് വെള്ളം ചൂടായോ..?


28 comments:

ബിനോയ്//HariNav 2010, ഫെബ്രുവരി 17 11:58 AM  

അമ്മേയ് വെള്ളം ചൂടായോ..?

ശ്രീലാല്‍ 2010, ഫെബ്രുവരി 17 12:26 PM  

loved it :)

ഹാരിസ് 2010, ഫെബ്രുവരി 17 2:21 PM  

വന്ന് നോക്ക് ചെക്കാ..എനിക്കിവിടെ നൂറുകൂട്ടം പണീണ്ട്.....ഉപ്പ വരാറായി..!

രഞ്ജിത് വിശ്വം I ranji 2010, ഫെബ്രുവരി 17 2:31 PM  

ങേ.. നാട്ടില്‍ പോയോ..

ജിമ്മി 2010, ഫെബ്രുവരി 17 4:05 PM  

നോസ്റ്റാൾജിയ ആണല്ലോ ബിനോയി മാഷേ... കലക്കി... നാട്ടിൽ വന്നോ അതോ ഫയൽ ചിത്രമാണോ...?

രഘുനാഥന്‍ 2010, ഫെബ്രുവരി 17 4:26 PM  

കൊള്ളാം ..ബിനോയീ

നൊമാദ് | ans 2010, ഫെബ്രുവരി 17 5:54 PM  

നിഴലും വെളിച്ചവും ഇഴചേര്‍ന്ന് എന്തോ ഒരു നല്ല ഫീല്‍ ഉണ്ടാക്കുന്നുണ്ട് ഈ ചിത്രത്തില്‍. ശരിക്കും നല്ല ഇഷ്ടമായി ഈ പടം.

കുമാരന്‍ | kumaran 2010, ഫെബ്രുവരി 17 6:41 PM  

gud..

ഹരീഷ് തൊടുപുഴ 2010, ഫെബ്രുവരി 17 8:35 PM  

ബിനോയ് മാഷേ..
നമ്മുടെ തറവാടാണൊ സ്ഥലം..??

റ്റോംസ് കോനുമഠം 2010, ഫെബ്രുവരി 17 9:58 PM  

അമ്മ :

എന്‍റെ കൈ ഒഴിവില്ല.
നിനക്കാ തീയോന്ന് നീക്കി വെച്ചൂടെ..?

Micky Mathew 2010, ഫെബ്രുവരി 17 10:21 PM  

:)

പകല്‍കിനാവന്‍ | daYdreaMer 2010, ഫെബ്രുവരി 17 11:42 PM  

എനിക്കിപ്പവീട്ടീപ്പോണം! :)
!!!

ശ്രീ 2010, ഫെബ്രുവരി 18 4:52 AM  

കൊള്ളാം മാഷേ

സലീല്‍ 2010, ഫെബ്രുവരി 18 12:54 PM  

പ്ളാസ്റ്റിക്ക്‌ ഇവിടെയും കടന്ന് കയറിയിരിക്കുന്നു

bijue kottila 2010, ഫെബ്രുവരി 18 2:00 PM  

കൊള്ളാം

പൈങ്ങോടന്‍ 2010, ഫെബ്രുവരി 18 2:26 PM  

നല്ലൊരു ചിത്രം ബിനോയ്

അശ്വതി233 2010, ഫെബ്രുവരി 18 8:26 PM  

ഗംഭീരം ബിനോയ്‌

NISHAM ABDULMANAF 2010, ഫെബ്രുവരി 19 1:53 AM  

valareeeee
nannayirikkunnuuuuu........

Jayesh / ജ യേ ഷ് 2010, ഫെബ്രുവരി 20 9:01 PM  

gruhathuratha..nalla snap mashe

mini//മിനി 2010, ഫെബ്രുവരി 21 9:57 PM  

തീയില്ലെങ്കിലും പുക കാണുന്നുണ്ട്. വീട് നിർമ്മിക്കുന്നവർ ഗൃഹപ്രവേശനത്തിനു പാല്‌കാച്ചാൻ അടുപ്പ് ഫിറ്റ് ചെയ്യുന്നതിനാൽ ഇതിപ്പോഴും എല്ലാ അടുക്കളയിലും പുകയുന്നുണ്ട്.

കുക്കു.. 2010, ഫെബ്രുവരി 24 7:23 AM  

ബിനോയ്‌ ചേട്ടാ ...നല്ല ചിത്രം...

അപ്പു 2010, ഫെബ്രുവരി 27 4:17 PM  

നല്ല ചിത്രം ബിനോയ്. ചിത്രം എന്തുകൊണ്ടാണ് ഷാര്‍പ്പ് അല്ലാത്തത്? ക്യാമറ കൈയ്യിലാണല്ലേ.. :-)

നൗഷാദ് അകമ്പാടം 2010, ഫെബ്രുവരി 28 10:28 AM  

നൊസ്റ്റാല്‍ജിക് ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന
അതിമനോഹര ചിത്രം !

വിനയന്‍ 2010, മാർച്ച് 8 12:20 PM  

നല്ല ചിത്രം! :)

പട്ടേപ്പാടം റാംജി 2010, മാർച്ച് 28 9:59 PM  

ആദ്യമായാണിവിടം സന്ദര്‍ശിക്കുന്നത് എന്നൊരു തോന്നല്‍...
പിടിച്ച് വലിക്കുന്നത് പോലെ ഒരാകര്‍ഷണം അനുഭവപ്പെട്ടു..!

ജിമ്മി 2010, മേയ് 10 6:59 PM  

2010, ഫെബ്രു 17-ന് വച്ച വെള്ളമാ.. ഇതുവരെ ചൂടായില്ലേ ബിനോയ്‌ മാഷേ...?

ബിനോയ്//HariNav 2010, മേയ് 10 7:16 PM  

ഹ ഹ ജിമ്മ്യേ ചൂടായി ചൂടായി. ബ്ലോഗില് പൂപ്പൽ കയറിത്തുടങ്ങീല്ലേ? ഈ റിമൈൻഡർ എന്തായാലും നന്നായി. :)

Sapna Anu B.George 2010, മേയ് 18 1:04 PM  

എന്റെ ദൈവം തമ്പുരാനെ..........ഈ പടം പിടുത്തം എന്നെക്കൂടി ഒന്നു പഠിപ്പിച്ചു തരൂ ബിനോയ്.ഈ പേജിന്റെ സെറ്റ് അപ്പ് സ്വന്തം ആണോ???

Followers

എന്നേക്കുറിച്ച്

എന്റെ ഫോട്ടോ
ഷാര്‍ജയില്‍ അടുപ്പ് കൂട്ടി, ദുബായില്‍ ജോലി ചെയ്യുന്നു. സ്വന്തം വീടിന്‍റെ ആധാരം തൊടുപുഴയിലാണ്. ബ്ലോഗില്‍ ചുമ്മാതിങ്ങനെ..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP