2009, നവം 12

ഡുഫായില്‍ ഒരു അസ്തമയം!

"യൂ നോ, അസ്തമയം കാണാനായി കടാപ്പുറത്ത് പോയി കുത്തിയിരിക്കേണ്ട കാര്യം ഞങ്ങള്‍ ഡുഫായിക്കാര്‍ക്കില്ല. We just don't like it"


ദുബായ് അല്‍‌ഐന്‍ റോഡിലുള്ള ഒരു പെട്രോള്‍ പമ്പ്. (കണ്ടാ കണ്ടാ ഞങ്ങള്‍ ഡുഫായിക്കാരും പെട്രോളുമായുള്ള ബന്ധം കണ്ടാ!)

13 comments:

ബിനോയ്//HariNav 2009, നവംബർ 12 9:52 AM  

ഒരു പഴയ point and shoot ചിത്രം

പുള്ളി പുലി 2009, നവംബർ 12 10:04 AM  

പഴയതാണേലും നന്നായിട്ടുണ്ട്‌ .

പകല്‍കിനാവന്‍ | daYdreaMer 2009, നവംബർ 12 10:20 AM  

പെട്രോള്‍ പമ്പിനു തീപിടിപ്പിച്ചേ... :)
കൊള്ളാടാ.. :) u know.. we don't go to kadaappuram for athamanam.. haha..

ഡോക്ടര്‍ 2009, നവംബർ 12 11:40 AM  

കൊള്ളാം നല്ല ചിത്രം :)

ഹാരിസ് 2009, നവംബർ 12 11:51 AM  

ഇങ്ങനെ എത്ര അസ്തമയം കണ്ടതാ ദൂഫായി.
പിന്നേം നേരം വെളുക്കും.
(വെളുക്കുമോ...? വെളുക്കുമായിരിക്കുമല്ലേ...?)

രവീഷ് | r4v335H 2009, നവംബർ 12 12:41 PM  

ഈ സൈഡീ കിടക്കുന്നതൊക്കെ ഒട്ടകങ്ങളാ ???

:)

പയ്യന്‍ / Payyan 2009, നവംബർ 12 1:12 PM  

pravaasakaandam sundarakaandam aayirikkunnu :) ... beautiful...

EKALAVYAN | ഏകലവ്യന്‍ 2009, നവംബർ 12 3:24 PM  

ഓഹോ... അപ്പോള്‍ അങ്ങിനെയാണല്ലേ... ശീലമാക്കേണ്ടാട്ടോ..

രഞ്ജിത് വിശ്വം I ranji 2009, നവംബർ 12 6:22 PM  

പണ്ടാ കടാപ്പുറത്തൂടെ ഗഫൂര്‍ക്കാ ദോസ്ത് .. ഗഫൂര്‍ക്കാ ദോസ്ത് എന്ന് വിളിച്ചു കാറി നടന്നപ്പോ ഈ കടാപ്പുറത്തിനൊക്കെ എന്താ ഭംഗി എന്നു പറഞ്ഞതോര്‍ക്കുന്നുണ്ടോ. ഇപ്പോ കടാലും വേണ്ട കടാപ്പുറവും വേണ്ട.. എല്ലാത്തിനും ഒരോ സമയമുണ്ട് ദാസാ.. :)

കുമാരന്‍ | kumaran 2009, നവംബർ 12 7:02 PM  

ഹോ.. അങ്ങനെയെങ്കിലും ദൂഫായി കണ്ടു.

Bindhu Unny 2009, നവംബർ 13 8:34 AM  

കടപ്പുറത്തൂന്ന് ചായ കുടിക്കുന്നതിന് പകരം പെട്രോള്‍ കുടിക്കുമോ? :)
നല്ല ചിത്രം.

സന്തോഷ്‌ പല്ലശ്ശന 2009, നവംബർ 13 4:12 PM  

കണ്ടൂട്ടാ...വല്ല്യപുള്ളികള്‌... !!!

OAB/ഒഎബി 2009, നവംബർ 15 11:30 PM  

വെളിച്ചത്തിനെന്തു വെളിച്ചം അല്ലെ..

Followers

എന്നേക്കുറിച്ച്

എന്റെ ഫോട്ടോ
ഷാര്‍ജയില്‍ അടുപ്പ് കൂട്ടി, ദുബായില്‍ ജോലി ചെയ്യുന്നു. സ്വന്തം വീടിന്‍റെ ആധാരം തൊടുപുഴയിലാണ്. ബ്ലോഗില്‍ ചുമ്മാതിങ്ങനെ..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP