2009, സെപ്റ്റം 14

പ്രവാസം


ഈ കാഴ്ച്ചകള്‍ കണ്ടാണ് ദിനവും ഞങ്ങള്‍ ക്യാമ്പുകളിലേക്ക് മടങ്ങുന്നത്
ഈ ഉയരങ്ങള്‍ ഞങ്ങളെ മോഹിപ്പിക്കാറില്ല,
അസ്ഥി ഉരുകുന്ന ചൂടില്‍ അവ പണിതുയര്‍ത്തിയത് ഞങ്ങളാണ്.
ഈ ദീപക്കാഴ്ച്ചകള്‍ ഞങ്ങളെ ഭ്രമിപ്പിക്കാറില്ല,
അത്യുഗ്രമായ സൂര്യതേജസ്സില്‍ ഞങ്ങളുടെ കണ്ണുകളിലെ പ്രഭ വറ്റിയിരിക്കുന്നു.
ആ ജാലകങ്ങളുടെ മറുപുറത്തുള്ള കുഞ്ഞുവീടുകള്‍..
അതാണ് ഞങ്ങളുടെ സ്വപ്നം.. ദുഖവും.

16 comments:

ബിനോയ്//Binoy 2009, സെപ്റ്റംബർ 15 7:06 AM  

നിലത്തെഴുത്ത് ബ്ലോഗില്‍ ഒടുവിലെ പോസ്റ്റ് ഓം‌പ്രകാശളിയനും മറ്റേ മച്ചമ്പീം

പുള്ളി പുലി 2009, സെപ്റ്റംബർ 15 8:34 AM  

Nalla Padam. Adikurippu Gmabheeram. Kalakki

കുക്കു.. 2009, സെപ്റ്റംബർ 15 9:14 AM  

nalla ...പടം..കൂടെ ഒരു കിടിലന്‍ adikurippu.......

ഇത് sharjah corniche ആണോ എന്റെ ഒരു guess
;)..

വാഴക്കോടന്‍ ‍// vazhakodan 2009, സെപ്റ്റംബർ 15 9:48 AM  

Good snap Binoy!
The caption given is simply great.
(sorry no mal. now)

Congrats!!!

രഞ്ജിത്‌ വിശ്വം I ranjith viswam 2009, സെപ്റ്റംബർ 15 10:29 AM  

വാഹ്.. ബിനോയ്..എന്താ പടം..നിറങ്ങള്‍ക്കു പിറകിലെ നിറമില്ലാത്ത ലോകത്തെക്കുറിച്ചുള്ള വിവരണവും നന്നായി..

വിനയന്‍ 2009, സെപ്റ്റംബർ 15 12:29 PM  

ചിത്രം മനോഹരം! അടിക്കുറുപ്പ് അതിലേറെ ഹ്യദ്യം...

ഹരീഷ് തൊടുപുഴ 2009, സെപ്റ്റംബർ 15 6:44 PM  

ഈ കാഴ്ചകളൊക്കെ എന്നെ ഭ്രമിപ്പിക്കുന്നു..

എടുത്തോ ഒരു കുപ്പി വേഗം..:)

Typist | എഴുത്തുകാരി 2009, സെപ്റ്റംബർ 15 9:44 PM  

ഒരിക്കലും കണ്ടിട്ടില്ലാത്തതുകൊണ്ടാവും ഈ കാഴ്ചകള്‍ മോഹിപ്പിക്കുന്നു. പടം ഇഷ്ടമായി, അടിക്കുറിപ്പു് അതിനേക്കാള്‍ ഇഷ്ടമായി.‍

Riyas 2009, സെപ്റ്റംബർ 16 9:15 AM  

Buhaira Corniche........Arikkashinu vendi njaan malladikkunnathu ithiloru kettidathilaanu......

athondaavum adikkurippu vaayichappo chanku kalangi.......

Binoyaliyaaaaaaaaaa.....padavum adikkurippum galakki....

ബിനോയ്//HariNav 2009, സെപ്റ്റംബർ 16 12:30 PM  

പുള്ളി പുലി, നന്ദി :)

കുക്കു, ഇത് ഷാര്‍ജാ കോര്‍ണിഷ് തന്നെ. നന്ദി :)

വാഴക്കോടന്‍, രഞിത്ത്, വിനയന്‍, നന്ദി :)

ഹരീഷ്, ഞങ്ങക്ക് നോമ്പാന്നറിഞ്ഞൂടേ :)

Typist | എഴുത്തുകാരി, നന്ദി

ആയല്‍‌വാസിറിയാസേ, വളരെ നന്ദി :)

Bindhu Unny 2009, സെപ്റ്റംബർ 17 11:03 AM  

വരികള്‍ മനസ്സില്‍ തട്ടി.

വേദ വ്യാസന്‍ 2009, സെപ്റ്റംബർ 17 1:22 PM  

ചിത്രത്തേക്കാളും വരികള്‍ ഇഷ്ടമായി :)

വയനാടന്‍ 2009, സെപ്റ്റംബർ 18 4:58 PM  

ഗംഭീര വരികൾ സുഹ്രുത്തേ

bibin 2009, ഒക്‌ടോബർ 7 10:22 AM  

നല്ല പ്രയോഗങ്ങള്‍ ,താങ്കളൊരു കവിയാണോ?

C.P Mathew 2010, ജൂൺ 1 6:29 AM  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
cp mathew 2010, ജൂൺ 1 6:35 AM  

ചിത്രത്തിനൊരു രക്തത്തിന്റേയും
വിയർപ്പിന്റേയും

രൂക്ഷ ഗന്ധം......

Followers

എന്നേക്കുറിച്ച്

എന്റെ ഫോട്ടോ
ഷാര്‍ജയില്‍ അടുപ്പ് കൂട്ടി, ദുബായില്‍ ജോലി ചെയ്യുന്നു. സ്വന്തം വീടിന്‍റെ ആധാരം തൊടുപുഴയിലാണ്. ബ്ലോഗില്‍ ചുമ്മാതിങ്ങനെ..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP