2010, ജനു 2

ഒളിച്ചേ കണ്ടേ

പ്രതീക്ഷകളുടെ പുതുവര്‍ഷപ്പുലരി

17 comments:

ബിനോയ്//HariNav 2010, ജനുവരി 2 9:18 AM  

പുതുവര്‍ഷത്തിലേക്ക് പ്രതീക്ഷയോടെ..

ഭായി 2010, ജനുവരി 2 9:42 AM  

കണ്ടേ..ഞാനും കണ്ടേയ്..

പടം പിടിത്തവുമുണ്ടോ?!

മനോഹരം!

രഞ്ജിത് വിശ്വം I ranji 2010, ജനുവരി 2 9:57 AM  

പ്രതീക്ഷകളാണല്ലോ മുന്നോട്ട് നയിക്കുന്നത്..
ആശംസകളോടെ

Deepa Bijo Alexander 2010, ജനുവരി 2 12:05 PM  

നല്ല ചിത്രം..ആശംസകള്‍...!

വശംവദൻ 2010, ജനുവരി 2 12:09 PM  

പടം കിടു.

പുതുവത്സരാശംസകൾ

വാഴക്കോടന്‍ ‍// vazhakodan 2010, ജനുവരി 2 12:52 PM  

കാറ് നീങ്ങും മാനം തെളിയും!!
പുതുവത്സരം സന്തോഷം നിറഞ്ഞതാവട്ടെ!

(പിന്നെ കാര്‍ നീങ്ങിയാല്‍ പാര്‍ക്കിങ് കാലിയാവും വേറെ കാര്‍ വന്ന് പാര്‍ക്ക് ചെയ്യും ! അല്ല പിന്നെ !:) )

പകല്‍കിനാവന്‍ | daYdreaMer 2010, ജനുവരി 2 1:11 PM  

Good Click..
ഈ മഴക്കാലത്ത് ഞാനും സന്തോഷത്തിലാ. യു എ ഇ യില്‍ ഇപ്പൊ എങ്ങോട്ട് തിരിഞ്ഞാലും പടം..! :):)
പുതുവത്സരാശംസകൾ

ഭൂതത്താന്‍ 2010, ജനുവരി 2 2:41 PM  

സൂപ്പര്‍

പുതുവത്സര ഭൂതാശംസകള്‍

Typist | എഴുത്തുകാരി 2010, ജനുവരി 2 4:41 PM  

മഴക്കാറ് നീങ്ങി, മാനം തെളിയട്ടെ, പ്രതീക്ഷകള്‍ പൂവണിയട്ടെ. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

സജി 2010, ജനുവരി 2 10:56 PM  

ഈ വര്‍ഷം മുഴുവന്‍ വെളിച്ചം നിറയട്ടെ..

ശ്രീ 2010, ജനുവരി 3 12:34 PM  

നല്ല ചിത്രം!

പുതുവത്സരാശംസകള്‍!

Micky Mathew 2010, ജനുവരി 3 9:30 PM  

മനോഹരം....പുതുവത്സരാശംസകള്‍!

കുക്കു.. 2010, ജനുവരി 5 12:46 PM  

binoy chetta...super padam!...

പൈങ്ങോടന്‍ 2010, ജനുവരി 5 11:08 PM  

കിടു പടം

Dethan Punalur 2010, ജനുവരി 9 11:07 AM  

ഒളിചിതറുന്ന ഒളിച്ചുകളി കൊള്ളം....

പുള്ളിപ്പുലി 2010, ജനുവരി 24 9:40 AM  

ഇതെന്തേ ഞാൻ കാണാൻ വൈകി നല്ല പടം അണ്ണോയ്

ഈ പടം കാണിച്ച് തന്നതിന് പോട്ടത്തിനും കൈപ്പള്ളിക്കും നന്ദി.

സിനുമുസ്തു 2010, ജനുവരി 25 3:09 AM  

പടം കാണാന്‍ ഞാനും വൈകിപ്പോയി.
നന്നായിട്ടുണ്ട്.നല്ല പടംട്ടോ..

Followers

എന്നേക്കുറിച്ച്

എന്റെ ഫോട്ടോ
ഷാര്‍ജയില്‍ അടുപ്പ് കൂട്ടി, ദുബായില്‍ ജോലി ചെയ്യുന്നു. സ്വന്തം വീടിന്‍റെ ആധാരം തൊടുപുഴയിലാണ്. ബ്ലോഗില്‍ ചുമ്മാതിങ്ങനെ..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP