2009, ഓഗ 22

ഒരു വെടിക്കുള്ള കോട


ഈയിടെയായി കോടമഞ്ഞിന്‍റെ ഉല്‍സവകാലമാണ് ഫോട്ടോബ്ലോഗുകളില്‍. അപ്പൊപ്പിന്നെ മ്മള് മോശാക്കാന്‍ പാടുണ്ടോ! ഒരു വെടിക്കുള്ള കോട എന്‍റേലുള്ളത് പോസ്റ്റുന്നു.
പ്രചോദനമായ ചില "കോട" പടങ്ങള്‍ ദാ കണ്ടു നോക്കൂ


28 comments:

ബിനോയ്//Binoy 2009, ഓഗസ്റ്റ് 22 9:22 AM  

നിലത്തെഴുത്ത് ബ്ലോഗില്‍ ആഗോള മത്തിപ്രേമികള്‍ക്കായി പുതിയ പോസ്റ്റ് മത്തി വാഴ്ക, ചാള നീണാള്‍ വാഴ്ക

EKALAVYAN | ഏകലവ്യന്‍ 2009, ഓഗസ്റ്റ് 22 10:17 AM  

അപ്പോള്‍ അങ്ങിനെയാണല്ലേ .... ഞാനും ഒന്ന് തട്ടിന്‍പുറത്തു കയറി തപ്പട്ടെ... കിട്ടിയാല്‍ ഒരു കോട ഞാനും കാച്ചും...

കുക്കു.. 2009, ഓഗസ്റ്റ് 22 10:29 AM  

ചിത്രം നന്നായിട്ടുണ്ട്...
:)
കോട....ഇല്ലെങ്കിലും....ഒരു വെള്ളച്ചാട്ടം ഞാനും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്...
അപ്പോ വന്നു നോക്കുമെല്ലോ...
;)

ചാണക്യന്‍ 2009, ഓഗസ്റ്റ് 22 11:37 AM  

കോട ചിത്രം നന്നായി....

കുമാരന്‍ | kumaran 2009, ഓഗസ്റ്റ് 22 12:01 PM  

കോടകളില്‍ ഇതാണു കോട...!

രഞ്ജിത്‌ വിശ്വം I ranjith viswam 2009, ഓഗസ്റ്റ് 22 12:04 PM  

കോടമഞ്ഞ് നന്നായി.. ഇനി കോട കലക്കിയതു കൂടി പോരട്ടെ..:))

sUniL 2009, ഓഗസ്റ്റ് 22 2:53 PM  

marvelous man! well done! wer is it?

ത്രിശ്ശൂക്കാരന്‍ 2009, ഓഗസ്റ്റ് 22 6:02 PM  

പക്ഷെ, ഇതാണ് കലക്കന്‍ കേട്ടോ...

ബിനോയ്//Binoy 2009, ഓഗസ്റ്റ് 22 8:03 PM  

ഏകലവ്യന്‍‌മാഷേ, വേഗായിക്കോട്ടെ. സീസണ്‍ കഴിഞ്ഞ്പോകും

കുക്കു, ചാണക്യന്‍, കുമാരന്‍, നന്ദി :))

രഞ്ജിത്ത്, ഹ ഹ ഈ കമന്‍റ് ഞാന്‍ പ്രതീക്ഷിച്ചു. നന്ദി :)

സുനില്‍‌ജീ, മ്മടെ മൂന്നാര്‍ തന്നെയിത് :)

തൃശ്ശൂര്‍‌ക്കാരാ, നന്ദി :)

വാഴക്കോടന്‍ ‍// vazhakodan 2009, ഓഗസ്റ്റ് 22 11:21 PM  

തലേക്കെട്ട് കണ്ടപ്പോള്‍ ഏതു വെടിയ്ക്കാ കോട എന്നു നോക്കി വരു‍വായിരുന്നു :)

ഇതൊരു അടിപൊളി കോടയാണെന്നു കണ്ടപ്പോഴല്ലെ മനസ്സിലായത്. നല്ല ചിത്രം!

...പകല്‍കിനാവന്‍...daYdreaMer... 2009, ഓഗസ്റ്റ് 23 3:42 PM  

ഇതെവിടെയാ ബിനോയ്‌ .. നല്ല ചിത്രം

നിരക്ഷരന്‍ 2009, ഓഗസ്റ്റ് 23 4:16 PM  

ഇതാണോ കോടമ്മാഞ്ഞിന്‍ താഴ്വര ? :)
സ്ഥലം എതാന്ന് പറഞ്ഞില്ല ?

ഹരീഷ് തൊടുപുഴ 2009, ഓഗസ്റ്റ് 23 6:45 PM  

ബിനോയീ,

ഈ കോട കണ്ടുപിടിച്ചതു മൊത്തം തൊടുപുഴക്കാരാണോ??!!

lakshmy 2009, ഓഗസ്റ്റ് 23 6:54 PM  

ഹൊ! ബ്ലോഗിലാകെ കോടയിറങ്ങി
ഇതും ഒരടി പൊളി കോട
മനോഹരമായിരിക്കുന്നു!! കോട മാത്രമല്ല, ആ വെള്ളച്ചാട്ടത്തിന്റെ ദൂരക്കാഴ്ചയും

Jimmy 2009, ഓഗസ്റ്റ് 23 7:15 PM  

കേരളം മൊത്തം കോടയാണോ..?? എന്തായാലും അടിപൊളി കോട... മനോഹരമായിരിക്കുന്നു....

ബിനോയ്//Binoy 2009, ഓഗസ്റ്റ് 23 8:27 PM  

വാഴേ പഹയാ അന്‍റെ മനസ്സ് തീരെ ശരിയല്ല. :)))

പകലാ, നിരക്ഷരന്‍‌മാഷ്, ഇത് അടിമാലി മൂന്നാര്‍ വഴിയിലുള്ള കാഴ്‌ച്ചയാണ്. കൃത്യമായ സ്ഥലപ്പേര് ഓര്‍മ്മയില്ല. മഴക്കാലത്ത് മാത്രമേ ഇത്രയധികം വെള്ളമുണ്ടാകാറുള്ളൂ. നന്ദി :)

ഹരീഷേ, പിന്നല്ലാണ്ട്! പഴയ ബാറ്ററി, അട്ട, പഴുതാര എന്നിവയും കോടയുമായുള്ള ബന്ധം കണ്ടുപിടിച്ചതുതന്നെ തൊടുപുഴക്കാരല്ലേ :)

ലക്ഷ്മി, ജിമ്മി, വരവിനും അഭിപ്രായത്തിനും വളരെ നന്ദി :))

പുള്ളി പുലി 2009, ഓഗസ്റ്റ് 23 9:27 PM  

ഈയിടെ വന്ന എല്ലാ കോടയും കലക്കനായിട്ടുണ്ട്.

നിരക്ഷരന്‍ 2009, ഓഗസ്റ്റ് 23 9:30 PM  

അങ്ങനാണെങ്കില്‍ ഞാന്‍ പലവട്ടം കണ്ടിട്ടുണ്ട് ഈ കാഴ്ച്ച. കോട എന്നുപറയുന്നതിനൊപ്പം മുകളില്‍ നിന്ന് വീഴുന്ന വെള്ളത്തിന്റെ ഒരു സ്പ്രേ ആ പരിസരത്തൊക്കെ തങ്ങിനില്‍ക്കുന്നതുപോലെയും തോന്നിയിട്ടുണ്ട്. പക്ഷെ ഇത്ര നന്നായി അത് ക്യാമറയിലാക്കാന്‍ എനിക്ക് പറ്റിയിട്ടില്ല. അല്ല..എനിക്കതിന് ആ പരിപാടി വശമുണ്ടായിട്ട് വേണ്ടേ ? :)

വയനാടന്‍ 2009, ഓഗസ്റ്റ് 23 11:37 PM  

നന്നായിരിക്കുന്നു ഈ കോടയും

അപ്പു 2009, ഓഗസ്റ്റ് 24 6:15 AM  

നല്ലതണുപ്പ് !!

ശ്രീലാല്‍ 2009, ഓഗസ്റ്റ് 24 8:45 AM  

ഉഗ്രൻ.... അപ്പൂസേ, അടുത്ത മീറ്റ് ഇതിനടുത്തെങ്ങാനും.. :)

ബിനോയ്//Binoy 2009, ഓഗസ്റ്റ് 24 12:24 PM  

പുള്ളി പുലി, നന്ദി :)

നിരക്ഷരന്‍‌മാഷ്. തീര്‍ച്ചയായും കണ്ടിട്ടുണ്ട്. സഞ്ചാരികളുടെ സ്ഥിരം സ്റ്റോപ്പ് ഓവര്‍ പോയിന്‍റാണിത്. സ്ഥലപ്പേര് ഓര്‍മ്മ കിട്ടുന്നുമില്ല. മഴക്കാലം കഴിഞ്ഞാല്‍ ഈ വെള്ളച്ചാട്ടം വളരെ ശുഷ്‌ക്കമയതുകൊണ്ട് അധികം ശ്രദ്ധയാകര്‍ഷിക്കാറില്ല. ഇതിന്‍റെ നേര്‍ വിപരീത ദിശയില്‍ റോഡിനോട് ചേര്‍ന്ന് മറ്റൊരു വെള്ളച്ചാട്ടവുമുണ്ട്. നന്ദി :)

വയനാടന്‍, നന്ദി :)

അപ്പു, നന്ദി

ശ്രീലാല്‍, നന്ദി :)

Seema Menon 2009, ഓഗസ്റ്റ് 24 12:55 PM  

Naatil varan thonnunnu!!
Beautiful photo.

Areekkodan | അരീക്കോടന്‍ 2009, ഓഗസ്റ്റ് 24 2:26 PM  

കലക്കനായിട്ടുണ്ട്.

ശ്രദ്ധേയന്‍ 2009, ഓഗസ്റ്റ് 25 4:14 PM  

ഇതാണ് പെരുങ്കോട....!!

ലേഖാവിജയ് 2009, ഓഗസ്റ്റ് 26 12:42 PM  

വിമാനത്തില്‍ നിന്നെടുത്ത ഫോട്ടോയാണോ?

Micky Mathew 2009, ഓഗസ്റ്റ് 27 2:28 PM  

കോട....വെള്ളച്ചാട്ടം ....നന്നായിട്ടുണ്ട്

Raji 2009, സെപ്റ്റംബർ 7 5:42 AM  

വളരെ നന്നായിട്ടുണ്ട്...:-)

Followers

എന്നേക്കുറിച്ച്

എന്റെ ഫോട്ടോ
ഷാര്‍ജയില്‍ അടുപ്പ് കൂട്ടി, ദുബായില്‍ ജോലി ചെയ്യുന്നു. സ്വന്തം വീടിന്‍റെ ആധാരം തൊടുപുഴയിലാണ്. ബ്ലോഗില്‍ ചുമ്മാതിങ്ങനെ..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP