2009, സെപ്റ്റം 3

ഓണക്കാലമല്ലേ!


ഓണക്കാലായിട്ട് മരുന്നിന് പോലും ഒരു പൂവില്ലാതെ എന്തൂട്ട് ഫോട്ടോബ്ലോഗ്! ട്യൂബ്‌ലൈറ്റ് കത്തിവന്നപ്പോഴേക്കും ഓണം കഴിഞ്ഞു. എങ്കിലും കെടക്കട്ടെ ഒരെണ്ണം.
ഇത് എന്തര് പൂവോ എന്തൊ!?

8 comments:

ബിനോയ്//Binoy 2009, സെപ്റ്റംബർ 3 7:31 AM  

നിലത്തെഴുത്ത് ബ്ലോഗില്‍ ഒടുവിലെ പോസ്റ്റ് അമ്മാവന്‍‌സിന്‍‌ഡ്രം ഓണക്കാലത്ത്

വയനാടന്‍ 2009, സെപ്റ്റംബർ 3 5:49 PM  

വൈകി വന്ന പൂവായാലും,
കൊള്ളാം.
അടുത്ത ഓണം നമുക്കു 'കലക്കണം"

കുക്കു.. 2009, സെപ്റ്റംബർ 3 6:30 PM  

:)

രഞ്ജിത്‌ വിശ്വം I ranjith viswam 2009, സെപ്റ്റംബർ 3 8:21 PM  

ഞാനും ട്യൂബ് ലൈറ്റ് കുറെ കത്തിച്ചു നോക്കി..മരുന്നിനു പോലും ഒരു പൂവില്ല കൈയ്യില്‍.. അല്ലെങ്കിലും ഈ മരുഭൂമിയില്‍ എന്തു പൂവ് എന്തോണം അല്ലേ..

കുമാരന്‍ | kumaran 2009, സെപ്റ്റംബർ 3 8:32 PM  

മനോഹരമായിട്ടുണ്ട്.

പൈങ്ങോടന്‍ 2009, സെപ്റ്റംബർ 3 9:39 PM  

ഇനി നാട്ടില്‍ പോവുമ്പോ അടുത്ത തവണ ഓണത്തിനു പോസ്റ്റാനുള്ള പടം പിടിച്ചുവെക്കാന്‍ മറക്കണ്ട :)

വിഷ്ണു 2009, സെപ്റ്റംബർ 4 8:01 PM  

കൊള്ളാട്ടോ!!

പുള്ളി പുലി 2009, സെപ്റ്റംബർ 6 8:53 PM  

കൊള്ളാം

Followers

എന്നേക്കുറിച്ച്

എന്റെ ഫോട്ടോ
ഷാര്‍ജയില്‍ അടുപ്പ് കൂട്ടി, ദുബായില്‍ ജോലി ചെയ്യുന്നു. സ്വന്തം വീടിന്‍റെ ആധാരം തൊടുപുഴയിലാണ്. ബ്ലോഗില്‍ ചുമ്മാതിങ്ങനെ..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP