2009, മേയ് 4

ചുമരുകളോട് കലഹിച്ച്..ഇതോ ആ നീലജലാശയം??

25 comments:

ബിനോയ് 2009, മേയ് 5 7:25 AM  

ഇതോ ആ നീലജലാശയം?

ബാജി ഓടംവേലി 2009, മേയ് 5 8:02 AM  

നന്നായിരിക്കുന്നു...

cALviN::കാല്‍‌വിന്‍ 2009, മേയ് 5 9:37 AM  

ഇതോ ?

കൊള്ളാം :)

...പകല്‍കിനാവന്‍...daYdreamEr... 2009, മേയ് 5 9:49 AM  

ഹോ കലക്കന്‍ ചിത്രം ബിനോയ്‌..

വാഴക്കോടന്‍ ‍// vazhakodan 2009, മേയ് 5 10:05 AM  

ഉണ്ണിക്കു കളിക്കാന്‍ വെള്ളം താഴേക്കു ഇറങ്ങിക്കൊടുത്തതാണോ? നന്നായിരിക്കുന്നു!

പൊട്ട സ്ലേറ്റ്‌ 2009, മേയ് 5 1:00 PM  

ചിത്രം നന്നായി. എന്തോ ഒരു പുതുമയുണ്ട് ഈ ചിത്രത്തിന്.

പുള്ളി പുലി 2009, മേയ് 5 2:01 PM  

നല്ല പടം ഭായി

hAnLLaLaTh 2009, മേയ് 5 2:49 PM  

ഇതു തന്നെ... :)

ശിവ 2009, മേയ് 5 6:19 PM  

വളരെ സുന്ദരം ഈ ചിത്രം....

അരുണ്‍ കായംകുളം 2009, മേയ് 5 10:23 PM  

കലക്കന്‍ മാഷേ,
ജീവന്‍ തുളുമ്പുന്നു

The Eye 2009, മേയ് 5 11:21 PM  

Vendaaa... pinakkam mathi...

Poyi foodadikoooo...!

കാപ്പിലാന്‍ 2009, മേയ് 6 2:29 AM  

Good one

ഹരീഷ് തൊടുപുഴ 2009, മേയ് 6 5:20 AM  

ഇതെവിടെ നിന്നാ കുട്ടന്‍ കുളിക്കുന്നത്??

ബിനോയ് 2009, മേയ് 6 7:13 AM  

ബാജി, കാല്‌വിന്‍, പകല്‍, വാഴക്കോടന്‍, പൊട്ട സ്ലേറ്റ്, പുള്ളിപ്പുലി, hAnLLaLaTh, ശിവ, അരുണ്‍, Eye, കാപ്പിലാന്‍, നന്ദി :)

ഹരീഷ്, ഇത് സ്വിമ്മിങ് പൂള്‍ തന്നെയാണ്. കുട്ടികള്‍ക്ക് കളിക്കാനായി വെള്ളം കുറച്ച് നിര്‍ത്തിയിരിക്കുന്നു.

lakshmy 2009, മേയ് 7 4:15 AM  

A splash!! കൊള്ളാം

neeraja 2009, മേയ് 7 1:09 PM  

കൂട്ട് കൂടാന്‍ അരുവിയില്ലാതെ വെള്ളം അങ്ങിനെയങ്ങിനെ .......................

shajkumar 2009, മേയ് 8 12:33 PM  

കുഞ്ഞിണ്റ്റെ നീല ജല - ആശയം . കൊള്ളാം.

കുമാരന്‍ | kumaran 2009, മേയ് 9 10:01 AM  

അതിമനോഹരമായിരിക്കുന്നു.

കെ.കെ.എസ് 2009, മേയ് 12 2:20 PM  

നീലജലാശയത്തിൽ ചിതറുന്നനീർപളുങ്കുകൾ സുന്ദരമായിരിക്കുന്നു...

ശ്രീ 2009, മേയ് 12 8:02 PM  

നല്ല ചിത്രം!

നിരക്ഷരന്‍ 2009, മേയ് 14 2:08 PM  

അവിടെ നല്ല ചൂടായെന്ന് തോന്നുന്നു. പിള്ളാരെല്ലാം വെള്ളത്തില്‍ കുളിച്ച് തിമിര്‍ക്കുകയാണല്ലേ ?

ശ്രീഇടമൺ 2009, മേയ് 14 3:42 PM  

വെള്ളത്തില്‍ കളി കൊള്ളാം...*

നൊമാദ് | A N E E S H 2009, മേയ് 15 4:00 PM  

wow, ithu ipozha kanunne. good shot boss/

സരൂപ്‌ ചെറുകുളം 2009, മേയ് 15 4:23 PM  

keep going.....
regards....

അജ്ഞാതന്‍ 2009, മേയ് 25 5:09 PM  

ബിനോയ്‌ മാഷ്‌,
ഇപ്പഴാ ഈ ബ്ലോഗും പടങ്ങളും കാണുന്നേ...ഇഷ്ടായി..ഇനി മുടങ്ങാതെ വരാം...:D

Followers

എന്നേക്കുറിച്ച്

എന്റെ ഫോട്ടോ
ഷാര്‍ജയില്‍ അടുപ്പ് കൂട്ടി, ദുബായില്‍ ജോലി ചെയ്യുന്നു. സ്വന്തം വീടിന്‍റെ ആധാരം തൊടുപുഴയിലാണ്. ബ്ലോഗില്‍ ചുമ്മാതിങ്ങനെ..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP