2009, ഫെബ്രു 5

വെളിച്ചം ദുഃഖമാണുണ്ണീ..15 comments:

ഹരീഷ് തൊടുപുഴ 2009, ഫെബ്രുവരി 5 5:56 AM  

എന്റമ്മോ!!! ഇതെന്തിര്??
ഒക്കെ പരീക്ഷണങ്ങളാണല്ലേ....

ലതി 2009, ഫെബ്രുവരി 5 6:33 AM  

ഒന്നും മനസ്സിലായില്ല.
തമസ്സാണോ സുഖപ്രദം?

ചങ്കരന്‍ 2009, ഫെബ്രുവരി 5 7:15 AM  

നല്ല പടം കലക്കി.

ശ്രീഹരി::Sreehari 2009, ഫെബ്രുവരി 5 8:29 AM  

നന്നായി ബിനോയ്,
ഗ്രീറ്റിംഗ് കാര്‍ഡ് കമ്പനിക്കാര്‍ കണ്ടാല്‍ പൊക്കിക്കോണ്ട് പോവും :)

സുദേവ് 2009, ഫെബ്രുവരി 5 9:20 AM  

ബിനോയ്!! എന്താണിത് ?ആകെ വട്ടായി..കമ്പ്ലീറ്റ്‌ ബുദ്ധിജീവി സെറ്റ് അപ് ആണല്ലേ ...നടക്കട്ടെ ..നടക്കട്ടെ !!!

ശ്രീ 2009, ഫെബ്രുവരി 5 9:45 AM  

കൊള്ളാമല്ലോ

മാറുന്ന മലയാളി 2009, ഫെബ്രുവരി 5 10:17 AM  

ചെറിയ ഒരു വെളിച്ചം വന്നതുകൊണ്ടാണോ മുഖത്ത് ഈ വിഷമം...:)

ബിനോയ് 2009, ഫെബ്രുവരി 5 10:49 AM  

ഹരീഷ്, ജീവിതം തന്നെ ഒരു പരീക്ഷണമല്ലേ (ജാഡ.. ജാഡ..) :)

ലതി, സുദേവ്, കൂടുതലൊന്നും ആലോചിച്ചു തല ചൂടാക്കണ്ട. സംഗതി വളരെ സിമ്പിള്‍. മക്കളുടെ പാവശേഖരത്തില്‍‌നിന്നും ഒരു പട്ടിക്കുട്ടിയെ കടം വാങ്ങി (അടിച്ചുമാറ്റിയതല്ല), തറയില്‍ വെയിലടിക്കുന്ന സ്ഥലത്തുകൊണ്ടുവെച്ച് ക്ലിക്കിയതാണിത്. ചുമ്മാ ഒരോളത്തിന് ഈ തലക്കെട്ടും കൊടുത്തു. So take it easy :)

പിന്നൊരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാകും, കൗതുകം ജനിപ്പിക്കും‌വിധം വിവിധങ്ങളാണ് തുണിപ്പാവകളുടെ മുഖഭാവങ്ങള്‍. ചിലര്‍ക്ക് ദൈന്യത, ചിലര്‍ക്ക് വിഷാദം, ചിലര്‍ക്ക് സന്തോഷം.. അവരെ മെനഞ്ഞുണ്ടാക്കിയ പ്രാരാബ്ധക്കാരന്റെ മുതല്‍ കൈമാറിവന്ന അസംഖ്യം മനുഷ്യരുടെ വികാരവിചാരങ്ങള്‍ അവരിലും പതിഞ്ഞിട്ടുണ്ടാകും അല്ലേ.(ദെ പിന്നേം ജാഡ)

ചങ്കരന്‍,ശ്രീ, നന്ദി

ശ്രീഹരി, ഗ്രീറ്റിങ് കാര്‍ഡെങ്കില്‍ ഗ്രീറ്റിങ് കാര്‍ഡ്. മാന്ദ്യകാലമല്ലെ, പുതിയ പണിയെന്തെങ്കിലും പഠിച്ചിരിക്കുന്നതു നല്ലതാ. :)

മലയാളി, പുള്ളി ഒരു സ്ഥിരം വിഷാദരോഗിയാ. :)

പൈങ്ങോടന്‍ 2009, ഫെബ്രുവരി 5 1:56 PM  

ഇതു വളരെ ഇഷ്ടപ്പെട്ടു ബിനോയ്

ഹരീഷ് തൊടുപുഴ 2009, ഫെബ്രുവരി 6 6:23 PM  

ബിനോയ്മാഷെ; താങ്കളെക്കൂടി പരാമര്‍ശിച്ച് ഞനൊരു പോസ്റ്റിട്ടിട്ടുണ്ട്...
അറിയാവുന്ന വിശദാംശങ്ങള്‍ പങ്കുവെയ്ക്കാന്‍ താല്പര്യപ്പെടുന്നു..

http://wwwgolmohar.blogspot.com/2009/02/blog-post_06.html

ശിവ 2009, ഫെബ്രുവരി 6 8:25 PM  

ആരാ അവിടെ പതുങ്ങിയിരിക്കുന്നത്.......നൈസ് ഷോട്ട്....

വേണു venu 2009, ഫെബ്രുവരി 6 8:35 PM  

ithu kollamallO.:)

പ്രയാസി 2009, ഫെബ്രുവരി 7 8:47 PM  

Pareekshakanmaareyannu nammude naadinaavashyam

kollaaaaaaaam..:)

ബിനോയ് 2009, ഫെബ്രുവരി 8 12:12 AM  

പൈങ്ങോടന്‍,ഹരീഷ്, ശിവ, വേണു, പ്രയാസി, അഭിപ്രായങ്ങള്‍ക്ക് നന്ദി.

ശ്രീഇടമൺ 2009, ഫെബ്രുവരി 9 10:09 AM  

നന്നായിട്ടുണ്ട്......
ആശംസകള്‍...*

Followers

എന്നേക്കുറിച്ച്

എന്റെ ഫോട്ടോ
ഷാര്‍ജയില്‍ അടുപ്പ് കൂട്ടി, ദുബായില്‍ ജോലി ചെയ്യുന്നു. സ്വന്തം വീടിന്‍റെ ആധാരം തൊടുപുഴയിലാണ്. ബ്ലോഗില്‍ ചുമ്മാതിങ്ങനെ..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP