കോടമഞ്ഞിന്റെ കുളിരും നുകര്‍ന്ന്..
ഡിസംബര്‍
കൊള്ളാം, നല്ല തണുപ്പ്. :)
ഡിസംബറിനെക്കുറിച്ചൊന്നും ഓര്മിപ്പിക്കല്ലേ ബിനോയ്. ഇപ്പം നാട്ടില്‍ പോകാന്‍ തോന്നും.
സൂപ്പര്‍..
ഇതേതാ സ്ഥലം?കോടമഞ്ഞിന്റെ കുളിരും നുകര്‍ന്ന് നില്ക്കുന്ന ആരെയെങ്കിലും കൂടി ഫ്രെയിമില്‍ ഉള്‍പ്പെടുത്തി ഒന്നു എടുക്കായിരുന്നില്ലേ?
ഡിസംബറല്ലേ കുളിരും ഇമ്മിണി കുളിരും :)
നല്ല കുളിര്... ഒരു കട്ടന്‍ചായ കിട്ടിയിരുന്നെങ്കില്‍...
ശരിയാ, കുളിരുണ്ട്; കണ്ണിലും കരളിലും.
ശരിക്കും കുളിര്‍ന്നു ...നല്ല പോട്ടം പിടുത്തംSAVE mullaperiyaar....SAVE lifes of morethan 40 lakhs of people .....SAVE kerala state....Dear TAMILS give us our LIFESAnd take WATER from us....WE will not survive...YOU can"t also survive...
http://www.epathram.com/pranayam/2009/12/blog-post.shtmlഡിസംബര്‍!!!
disember ..thanukkatte...januvariyechoodakkaan
കണ്ടിട്ട് കുളിരുന്നു....നല്ല ചിത്രം...
ആഹാ... മനോഹമായ ഡിസംബർ... രണ്ട് പെഗ്ഗ് കിട്ടിയിരുന്നെങ്കിൽ.......
പൈങ്ങോടന്‍, സ്ഥലം മൂന്നാറാണ്. കൃത്യമായി പറഞ്ഞാല്‍ മോണ്ടിക്രിസ്റ്റൊ റിസോര്‍ട്ട്സ് പള്ളിവാസല്‍. നന്ദി വശംവദൻ, രഞ്ജിത് വിശ്വം, കുമാരന്, നന്ദി :) വാഴക്കോടന്‍, EKALAVYAN, ശ്രദ്ധേയന്‍, ഭൂതത്താന്‍, രാമചന്ദ്രന് വെട്ടിക്കാട്ട്, നാടകക്കാരന്, രഘുനാഥന്, Jimmy, നന്ദി :)
more than a photo this spells something about December. a story telling photo.
സൂപ്പര്‍ ആയിട്ടുണ്ട് ... കുളിരുന്നു കണ്ടിട്ടു .... ആശംസകള്‍
Each picture of yours tickles me to write a line or two of poetry....do u mind???
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
18 comments:
ഡിസംബര്‍
കൊള്ളാം, നല്ല തണുപ്പ്. :)
ഡിസംബറിനെക്കുറിച്ചൊന്നും ഓര്മിപ്പിക്കല്ലേ ബിനോയ്. ഇപ്പം നാട്ടില്‍ പോകാന്‍ തോന്നും.
സൂപ്പര്‍..
ഇതേതാ സ്ഥലം?
കോടമഞ്ഞിന്റെ കുളിരും നുകര്‍ന്ന് നില്ക്കുന്ന ആരെയെങ്കിലും കൂടി ഫ്രെയിമില്‍ ഉള്‍പ്പെടുത്തി ഒന്നു എടുക്കായിരുന്നില്ലേ?
ഡിസംബറല്ലേ കുളിരും ഇമ്മിണി കുളിരും :)
നല്ല കുളിര്... ഒരു കട്ടന്‍ചായ കിട്ടിയിരുന്നെങ്കില്‍...
ശരിയാ, കുളിരുണ്ട്; കണ്ണിലും കരളിലും.
ശരിക്കും കുളിര്‍ന്നു ...നല്ല പോട്ടം പിടുത്തം
SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....
Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...
http://www.epathram.com/pranayam/2009/12/blog-post.shtml
ഡിസംബര്‍!!!
disember ..thanukkatte...januvariye
choodakkaan
disember ..thanukkatte...januvariye
choodakkaan
കണ്ടിട്ട് കുളിരുന്നു....നല്ല ചിത്രം...
ആഹാ... മനോഹമായ ഡിസംബർ... രണ്ട് പെഗ്ഗ് കിട്ടിയിരുന്നെങ്കിൽ.......
പൈങ്ങോടന്‍, സ്ഥലം മൂന്നാറാണ്. കൃത്യമായി പറഞ്ഞാല്‍ മോണ്ടിക്രിസ്റ്റൊ റിസോര്‍ട്ട്സ് പള്ളിവാസല്‍. നന്ദി
വശംവദൻ, രഞ്ജിത് വിശ്വം, കുമാരന്, നന്ദി :)
വാഴക്കോടന്‍, EKALAVYAN, ശ്രദ്ധേയന്‍, ഭൂതത്താന്‍, രാമചന്ദ്രന് വെട്ടിക്കാട്ട്, നാടകക്കാരന്, രഘുനാഥന്, Jimmy, നന്ദി :)
more than a photo this spells something about December. a story telling photo.
സൂപ്പര്‍ ആയിട്ടുണ്ട് ... കുളിരുന്നു കണ്ടിട്ടു .... ആശംസകള്‍
Each picture of yours tickles me to write a line or two of poetry....do u mind???
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ