ഇപ്പൊ ഭേദായി. ഒന്നും രണ്ടുമല്ല അഞ്ച് ഊശിയാ കയറ്റിയത്. പകലന്, ജിമ്മി, മോഹനം നന്ദി :) പ്രശാന്ത്, ഫോട്ടോക്ക് വേണ്ടിയാണെങ്കില്‍ എന്ത് ഡിസ്ക്കെടുക്കാനും അവള് തയ്യാറാ :) കുക്കു, വശംവദന്‍ നന്ദി :) അപ്പുമാഷേ, എനിക്കും തോന്നി. എന്റെ ലാപ്ടോപ്പ് മോണിറ്ററിന് അല്പം ബ്രൈറ്റ്നസ്സ് കൂടുതലാണെന്ന് തോന്നുന്നു. അതില്‍ adjust ചെയ്യുന്ന ചിത്രങ്ങള്‍ മറ്റ് ചില മോണിറ്ററുകളില്‍ കാണുമ്പോള്‍ വ്യത്യാസം തോന്നുന്നു. എങ്ങനെയാണ് ഡിസ്പ്ലെയുടെ optimum settings choose ചെയ്യുക? ആരെങ്കിലും സഹായിക്കാമോ? ശിവ, നന്ദി :) ഭായീഈഈഈഈ... :) വാഴ, ഏറക്കാടന്‍, നന്ദി :)
20 comments:
രണ്ടീസായി :)
great!
പാവം :(
അശ്ശോടാ... വാവയ്ക്ക് പനി പിടിച്ചോ...? സാരമില്ല കെട്ടോ... പെട്ടെന്ന് മാറിക്കോളും...
പാവം , അസുഖം പെട്ടന്ന് സുഖമാകട്ടെ.
പടം നന്നായിട്ടുണ്ട് ബിനോയേട്ടാ,
എന്നാലും ആ മോളെങ്ങിനെ അവിടെ അനങ്ങാതിരുന്നു?
പാവം അതിനെ പേടിപ്പിച്ച് ഇരുത്തിയതാ അല്ലേ?
ബിനോയ് ചേട്ടാ ...നല്ല ഫോട്ടോ..
മോളുടെ പനി വേഗം മാറട്ടെ..
എന്നിട്ട് മോളുടെ ഒരു ചിരിക്കുന്ന പോട്ടം കൂടി പോസ്റ്റ് ചെയ്യണം...
:( അസുഖം പെട്ടന്ന് സുഖമാകട്ടെ
ഒരല്പം കൂടി വെളിച്ചം ആവാമായിരുന്നു എന്നു തോന്നി. മോളുടെ പനിവേഗം സുഖമാകട്ടെ, വെളിച്ചമില്ലെങ്കിലും സാരമില്ല :-)
ഇനി വാവേടെ മുഖം കാണുന്ന ഒരു ഫോട്ടോ ഇട് :)
നാട്ടീന്നെടുത്ത ഫോട്ടോയാ?!
പവര്കട്ടേയ് അതോണ്ട് ചോദിച്ചതാ :-)
രാവിലേയും ഉച്ചക്കും വൈകുന്നേരവും പാരസൈറ്റ മോളുടെ കൂടെ ചിന്നു മോളെ കളിക്കാന്‍ വിട്ടാല്‍ മതി പനി മാറിക്കോളും :-)
സാരമില്ല ട്ടോ!പെട്ടന്ന് സുഖമാകട്ടെ!
maarikolum...njan prarthikkunnundu
ആര്‍ക്കാ തെളിച്ചമുള്ള പോട്ടോ വേണ്ടെ..ഇതു മതി.. ഇതു തന്നെ മതി..! :)ചക്കരേടെ പനി മാറിയോ?
ഇപ്പൊ ഭേദായി. ഒന്നും രണ്ടുമല്ല അഞ്ച് ഊശിയാ കയറ്റിയത്.
പകലന്, ജിമ്മി, മോഹനം നന്ദി :)
പ്രശാന്ത്, ഫോട്ടോക്ക് വേണ്ടിയാണെങ്കില്‍ എന്ത് ഡിസ്ക്കെടുക്കാനും അവള് തയ്യാറാ :)
കുക്കു, വശംവദന്‍ നന്ദി :)
അപ്പുമാഷേ, എനിക്കും തോന്നി. എന്റെ ലാപ്ടോപ്പ് മോണിറ്ററിന് അല്പം ബ്രൈറ്റ്നസ്സ് കൂടുതലാണെന്ന് തോന്നുന്നു. അതില്‍ adjust ചെയ്യുന്ന ചിത്രങ്ങള്‍ മറ്റ് ചില മോണിറ്ററുകളില്‍ കാണുമ്പോള്‍ വ്യത്യാസം തോന്നുന്നു. എങ്ങനെയാണ് ഡിസ്പ്ലെയുടെ optimum settings choose ചെയ്യുക? ആരെങ്കിലും സഹായിക്കാമോ?
ശിവ, നന്ദി :)
ഭായീഈഈഈഈ... :)
വാഴ, ഏറക്കാടന്‍, നന്ദി :)
പനിക്കു് പ്രകൃതി ചികിത്സയാണോ..?
liked the light as it is, i would prefer b&w insted of sepia!
ദുഃഖകരം :( /മനോഹരം :)
ചുന്ദരീടെ ഫോട്ടോ നന്നായി.
അതുതാനല്ലയോ ഇതു . ഇതു ചെല്ലൂ . ടേക് ഇറ്റ് ഈസീ ചെല്ലൂ. ബിനായ്.........ഒരു സന്തോഷ് ശിവന് സ്റ്റൈല്‍.............. റാന്തല്‍ വെളിച്ചം
phew! nicely lighted!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ