2010, ജനു 26

പനി


20 comments:

ബിനോയ്//HariNav 2010, ജനുവരി 26 9:30 AM  

രണ്ടീസായി :)

പകല്‍കിനാവന്‍ | daYdreaMer 2010, ജനുവരി 26 10:07 AM  

great!
പാവം :(

Unknown 2010, ജനുവരി 26 10:08 AM  

അശ്ശോടാ... വാവയ്ക്ക്‌ പനി പിടിച്ചോ...? സാരമില്ല കെട്ടോ... പെട്ടെന്ന് മാറിക്കോളും...

Mohanam 2010, ജനുവരി 26 10:47 AM  

പാവം , അസുഖം പെട്ടന്ന് സുഖമാകട്ടെ.

Prasanth Iranikulam 2010, ജനുവരി 26 12:14 PM  

പടം നന്നായിട്ടുണ്ട് ബിനോയേട്ടാ,
എന്നാലും ആ മോളെങ്ങിനെ അവിടെ അനങ്ങാതിരുന്നു?
പാവം അതിനെ പേടിപ്പിച്ച് ഇരുത്തിയതാ അല്ലേ?

കുക്കു.. 2010, ജനുവരി 26 12:46 PM  

ബിനോയ്‌ ചേട്ടാ ...നല്ല ഫോട്ടോ..

മോളുടെ പനി വേഗം മാറട്ടെ..
എന്നിട്ട് മോളുടെ ഒരു ചിരിക്കുന്ന പോട്ടം കൂടി പോസ്റ്റ്‌ ചെയ്യണം...

വശംവദൻ 2010, ജനുവരി 26 1:03 PM  

:( അസുഖം പെട്ടന്ന് സുഖമാകട്ടെ

Appu Adyakshari 2010, ജനുവരി 26 1:04 PM  

ഒരല്പം കൂടി വെളിച്ചം ആവാമായിരുന്നു എന്നു തോന്നി. മോളുടെ പനിവേഗം സുഖമാകട്ടെ, വെളിച്ചമില്ലെങ്കിലും സാരമില്ല :-)

siva // ശിവ 2010, ജനുവരി 26 2:10 PM  

ഇനി വാവേടെ മുഖം കാണുന്ന ഒരു ഫോട്ടോ ഇട് :)

ഭായി 2010, ജനുവരി 26 3:23 PM  

നാട്ടീന്നെടുത്ത ഫോട്ടോയാ?!
പവര്‍കട്ടേയ് അതോണ്ട് ചോദിച്ചതാ :-)
രാവിലേയും ഉച്ചക്കും വൈകുന്നേരവും പാരസൈറ്റ മോളുടെ കൂടെ ചിന്നു മോളെ കളിക്കാന്‍ വിട്ടാല്‍ മതി പനി മാറിക്കോളും :-)

വാഴക്കോടന്‍ ‍// vazhakodan 2010, ജനുവരി 26 6:13 PM  

സാരമില്ല ട്ടോ!പെട്ടന്ന് സുഖമാകട്ടെ!

എറക്കാടൻ / Erakkadan 2010, ജനുവരി 26 9:56 PM  

maarikolum...njan prarthikkunnundu

പകല്‍കിനാവന്‍ | daYdreaMer 2010, ജനുവരി 27 1:11 AM  

ആര്‍ക്കാ തെളിച്ചമുള്ള പോട്ടോ വേണ്ടെ..ഇതു മതി.. ഇതു തന്നെ മതി..! :)ചക്കരേടെ പനി മാറിയോ?

ബിനോയ്//HariNav 2010, ജനുവരി 27 8:21 AM  

ഇപ്പൊ ഭേദായി. ഒന്നും രണ്ടുമല്ല അഞ്ച് ഊശിയാ കയറ്റിയത്.
പകലന്‍, ജിമ്മി, മോഹനം നന്ദി :)
പ്രശാന്ത്, ഫോട്ടോക്ക് വേണ്ടിയാണെങ്കില്‍ എന്ത് ഡിസ്ക്കെടുക്കാനും അവള് തയ്യാറാ :)
കുക്കു, വശം‌വദന്‍ നന്ദി :)
അപ്പുമാഷേ, എനിക്കും തോന്നി. എന്‍റെ ലാപ്‌ടോപ്പ് മോണിറ്ററിന് അല്പം ബ്രൈറ്റ്‌നസ്സ് കൂടുതലാണെന്ന് തോന്നുന്നു. അതില്‍ adjust ചെയ്യുന്ന ചിത്രങ്ങള്‍ മറ്റ് ചില മോണിറ്ററുകളില്‍ കാണുമ്പോള്‍ വ്യത്യാസം തോന്നുന്നു. എങ്ങനെയാണ് ഡിസ്പ്ലെയുടെ optimum settings choose ചെയ്യുക? ആരെങ്കിലും സഹായിക്കാമോ?
ശിവ, നന്ദി :)
ഭായീഈഈഈഈ... :)
വാഴ, ഏറക്കാടന്‍, നന്ദി :)

Dethan Punalur 2010, ജനുവരി 27 12:17 PM  

പനിക്കു്‌ പ്രകൃതി ചികിത്സയാണോ..?

sUnIL 2010, ജനുവരി 27 6:33 PM  

liked the light as it is, i would prefer b&w insted of sepia!

രഘുനാഥന്‍ 2010, ജനുവരി 28 1:01 PM  

ദുഃഖകരം :( /മനോഹരം :)

Unknown 2010, ജനുവരി 28 10:43 PM  

ചുന്ദരീടെ ഫോട്ടോ നന്നായി.

dineshkavil 2010, ഫെബ്രുവരി 5 4:12 PM  

അതുതാനല്ലയോ ഇതു . ഇതു ചെല്ലൂ . ടേക് ഇറ്റ് ഈസീ ചെല്ലൂ. ബിനായ്.........ഒരു സന്തോഷ് ശിവന്‍ സ്റ്റൈല്‍.............. റാന്തല്‍ വെളിച്ചം

Kichu $ Chinnu | കിച്ചു $ ചിന്നു 2010, ഫെബ്രുവരി 16 2:55 PM  

phew! nicely lighted!

Followers

എന്നേക്കുറിച്ച്

എന്റെ ഫോട്ടോ
ഷാര്‍ജയില്‍ അടുപ്പ് കൂട്ടി, ദുബായില്‍ ജോലി ചെയ്യുന്നു. സ്വന്തം വീടിന്‍റെ ആധാരം തൊടുപുഴയിലാണ്. ബ്ലോഗില്‍ ചുമ്മാതിങ്ങനെ..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP