2009, ജനു 19

സ്വപ്നഭവനം



Echo friendly houses for sale.
കാറ്റുള്ളപ്പോള്‍ ആട്ടം ഫ്രീ.

(ഒഫല്ലാത്ത ഒരു ടോ. ഈ ലാളിത്യം ഒരു മാതൃകയാണ്. പ്രകൃതിയെ നോക്കി പുഞ്ചിരിക്കട്ടെ നമ്മുടെ വീടുകള്‍.)

10 comments:

ബിനോയ്//HariNav 2009, ജനുവരി 19 8:08 AM  

പ്രകൃതിയെ നോക്കി പുഞ്ചിരിക്കട്ടെ നമ്മുടെ വീടുകള്‍

ജിവി/JiVi 2009, ജനുവരി 19 3:34 PM  

ചിത്രവും അതിന്റെ പേരും ഒരുപോലെ മന:സ്സുഖം തരുന്നു.

ഹാരിസ് 2009, ജനുവരി 23 12:57 PM  

അല്ലയോ കശുമാവേ...

പകല്‍കിനാവന്‍ | daYdreaMer 2009, ഫെബ്രുവരി 1 9:55 AM  

ഇല്ലായ്മകളുടെ പരിമിതികളില്‍ ഒരുമയില്‍ പടുത്തുയര്‍ത്തിയ ഈ സ്നേഹക്കൂടാരം ഒത്തിരി ഇഷ്ടമായ്... ഒരല്പം shutter speed കൂട്ടാമായിരുന്നു... ചിത്രം കുറച്ചു burn ആയിട്ടുണ്ട്... where did u find this... in desert? congrats...!

ഗൗരിനാഥന്‍ 2009, ഫെബ്രുവരി 1 10:49 AM  

സത്യം

ഗൗരിനാഥന്‍ 2009, ഫെബ്രുവരി 1 10:49 AM  

സത്യം

മുസ്തഫ|musthapha 2009, ഫെബ്രുവരി 1 11:58 AM  

എല്ലാ പടങ്ങളും കണ്ടു... നന്നായിരിക്കുന്നു...

>ഇവരെ കണ്ടുനോക്കൂ.. എന്‍റെ ചെറുപ്പമറിയാം< അവരെയെല്ലാം കിളവന്മാരാക്കി അല്ലേ :)

ബിനോയ്//HariNav 2009, ഫെബ്രുവരി 1 12:47 PM  

വന്നവര്‍ക്കെല്ലാം ഡാങ്ക്യൂ.
പകല്‍കിനാവന്‍, ഇതു കുറച്ചു ദൂരെനിന്ന് zoom ചെയ്തെടുത്തതാണ്. Spot Metering ഉപയോഗിച്ചതുകൊണ്ടാണ് മാഷു പറഞ്ഞ Burn effect വന്നത്. നന്ദി :-)

siva // ശിവ 2009, ഫെബ്രുവരി 6 8:29 PM  

കുറെ നാളുകളായി ഞാനും അലയുന്നു തുന്നാരന്‍ പക്ഷിയുടെ കൂടിന്റെ ഒരു ചിത്രമെടുക്കാന്‍..... നോ രക്ഷ..... താങ്കള്‍ ഭാഗ്യവാനാ..... സോ നൈസ് പിക്ചര്‍......നന്ദി ഈ കാഴ്ചകള്‍ക്ക്.....

ശ്രീഇടമൺ 2009, ഫെബ്രുവരി 9 10:10 AM  

"സ്വപ്നഭവനം" സുന്ദരം....!

Followers

എന്നേക്കുറിച്ച്

എന്റെ ഫോട്ടോ
ഷാര്‍ജയില്‍ അടുപ്പ് കൂട്ടി, ദുബായില്‍ ജോലി ചെയ്യുന്നു. സ്വന്തം വീടിന്‍റെ ആധാരം തൊടുപുഴയിലാണ്. ബ്ലോഗില്‍ ചുമ്മാതിങ്ങനെ..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP