തല്ലുകൊള്ളി!
കൊള്ളാം. കുറെ തല്ലു കൊണ്ടിട്ടുണ്ടെന്ന് തോന്നുന്നല്ലോ
Good Caption dear! :)Good
Nice shot n caption too......
അടി കൊറേ കൊണ്ടിട്ടുണ്ട് ല്ലേ...
ഹാ... തല്ലു കൊണ്ടവന്റെ ഹ്യദയം തകര്‍ന്നിട്ടുണ്ട്.. പാവം.. നല്ല ചിത്രം...
തല്ലുകൊള്ളി - അടിക്കുറിപ്പ് കലക്കി.
ഈ തല്ലു കൊണ്ടിട്ടും ഒന്നും അവന് നന്നാവുന്നു ഇല്ലെല്ലോ...ദൈവമേ...!നല്ല ഫോട്ടോ.....എങ്ങനെ ഒപ്പിക്കുന്നു ഇത് പോലെ അടികുറിപ്പ്....:)
ഞാൻ കരുതി ചെണ്ടയായിരിക്കുമെന്ന്.ഇതു അതിനേക്കാൾ കഷ്ടമാണല്ലോ ഇഷ്ടാ..****
അതൊരു പുതിയ കണ്ടെത്തലാണു കേട്ടോ..
നല്ല തൊലിക്കട്ടിയാണെന്നു തോന്നുന്നു ഒരു കൂസലുമില്ലാതുള്ള കിടപ്പ് കണ്ടില്ലേ... ഇവനിനിയും തല്ലു കുറെ കൊള്ളും..:)
parannu thallu kollunnavanaa
അടിക്കുറിപ്പ് കലക്കി...
നല്ല ചിത്രം... അടിക്കുറിപ്പ് നന്നായിട്ടുണ്ട്..
പ്ലാസ്ടികാ സൂക്ഷിക്കണേ....
ഉഗ്രന്‍ ഡി.ഒ.എഫ്
ഗുഡ്....!!!!
പടവും അതിനേക്കാള്‍ അടിക്കുറുപ്പും കലക്കി :)
എല്ലാരും പറഞ്ഞെന്നാലുമെനിക്കു പറയാതിരിക്കാനാവില്ലല്ലോഅതേയ്- അടിക്കുറിപ്പു -----
തല്ലു കൊള്ളിടെ പടവും തലക്കെട്ടും കലക്കി...
വളരെ നന്നായിരിക്കുന്നു!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
22 comments:
തല്ലുകൊള്ളി!
കൊള്ളാം. കുറെ തല്ലു കൊണ്ടിട്ടുണ്ടെന്ന് തോന്നുന്നല്ലോ
Good Caption dear! :)Good
Nice shot n caption too......
അടി കൊറേ കൊണ്ടിട്ടുണ്ട് ല്ലേ...
ഹാ... തല്ലു കൊണ്ടവന്റെ ഹ്യദയം തകര്‍ന്നിട്ടുണ്ട്.. പാവം.. നല്ല ചിത്രം...
തല്ലുകൊള്ളി - അടിക്കുറിപ്പ് കലക്കി.
ഈ തല്ലു കൊണ്ടിട്ടും ഒന്നും അവന് നന്നാവുന്നു ഇല്ലെല്ലോ...ദൈവമേ...!
നല്ല ഫോട്ടോ.....എങ്ങനെ ഒപ്പിക്കുന്നു ഇത് പോലെ അടികുറിപ്പ്....
:)
ഞാൻ കരുതി ചെണ്ടയായിരിക്കുമെന്ന്.
ഇതു അതിനേക്കാൾ കഷ്ടമാണല്ലോ ഇഷ്ടാ..
****
അതൊരു പുതിയ കണ്ടെത്തലാണു കേട്ടോ..
നല്ല തൊലിക്കട്ടിയാണെന്നു തോന്നുന്നു ഒരു കൂസലുമില്ലാതുള്ള കിടപ്പ് കണ്ടില്ലേ... ഇവനിനിയും തല്ലു കുറെ കൊള്ളും..:)
parannu thallu kollunnavanaa
അടിക്കുറിപ്പ് കലക്കി...
നല്ല ചിത്രം...
അടിക്കുറിപ്പ് നന്നായിട്ടുണ്ട്..
പ്ലാസ്ടികാ സൂക്ഷിക്കണേ....
ഉഗ്രന്‍ ഡി.ഒ.എഫ്
ഗുഡ്....!!!!
പടവും അതിനേക്കാള്‍ അടിക്കുറുപ്പും കലക്കി :)
എല്ലാരും പറഞ്ഞെന്നാലുമെനിക്കു പറയാതിരിക്കാനാവില്ലല്ലോ
അതേയ്- അടിക്കുറിപ്പു -----
തല്ലു കൊള്ളിടെ പടവും തലക്കെട്ടും കലക്കി...
വളരെ നന്നായിരിക്കുന്നു!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ